"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
വരി 111: വരി 111:
ജിയുപിഎസ് ക്ലാരിയുടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 13 - 07-2024 ശനിയാഴ്ച നടന്നു.രാവിലെ 10 30 ന് ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകനായി എത്തിയത് പ്രശസ്ത മിമിക്രി കലാകാരനും അധ്യാപകനും ട്രെയിനറുമായ ശ്രീ ബറോസ് കൊടക്കാടൻ ആയിരുന്നു.നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഉദ്ഘാടനത്തിനുശേഷം വിദ്യാർഥികൾക്കായി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.വിദ്യാരംഗം കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ചടങ്ങിൽ എച്ച് എം ശ്രീ അബ്ദുൽസലാം സാർ അധ്യക്ഷം വഹിച്ചു.വിദ്യാരംഗത്തിൽ അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ആവേശഭരിതമായ പ്രോഗ്രാം ഒരുമണിക്ക് അവസാനിച്ചു.

==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
ചാന്ദ്രദിനത്തോടനുബന്ധിച്ച് 22.07.2024  ന് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും അവയുടെ പ്രസക്തിയെക്കുറിച്ചും ഏഴാം ക്ലാസിൽ പഠിക്കുന്ന സാകേത് കുറിപ്പ് അവതരിപ്പിച്ചു. ജൂലൈ 26ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ ദൗത്യങ്ങളെ കുറിച്ചും വിദ്യാർത്ഥികളായ ഫാത്തിമ ഐ,ദിമ അമീർ കുട്ടി ടീച്ചറായി സയൻസ് ക്ലബ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു. ഇതിനോട് അനുബന്ധിച്ച് തന്നെ സയൻസ് ക്ലബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ഇതിനോട് ചേർന്ന് രസകരങ്ങളായ വിവിധ ലഘു പരീക്ഷണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് 22.07.2024  ന് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും അവയുടെ പ്രസക്തിയെക്കുറിച്ചും ഏഴാം ക്ലാസിൽ പഠിക്കുന്ന സാകേത് കുറിപ്പ് അവതരിപ്പിച്ചു. ജൂലൈ 26ന് ചാന്ദ്രയാത്രയെക്കുറിച്ചും ബഹിരാകാശ ദൗത്യങ്ങളെ കുറിച്ചും വിദ്യാർത്ഥികളായ ഫാത്തിമ ഐ,ദിമ അമീർ കുട്ടി ടീച്ചറായി സയൻസ് ക്ലബ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു. ഇതിനോട് അനുബന്ധിച്ച് തന്നെ സയൻസ് ക്ലബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു. ഇതിനോട് ചേർന്ന് രസകരങ്ങളായ വിവിധ ലഘു പരീക്ഷണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി. സ്കൂൾതലത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.

==ഹിരോഷിമ ദിനം==
==ഹിരോഷിമ ദിനം==
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്