"തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Safeera KV (സംവാദം | സംഭാവനകൾ) No edit summary |
Safeera KV (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''പ്രവേശനോത്സവം''' | |||
ജൂൺ 5 പരിസ്ഥിതി ദിനം | ജൂൺ 3 തിങ്കളാഴ്ച ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.കണ്ണൂർ കോര്പറേഷൻ സ്കൂൾ പ്രവേശനോത്സവത്തിന്റെഉൽഘാടന വേദി കൂടിയായിരുന്നു. | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | |||
പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. | പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. | ||
വരി 12: | വരി 15: | ||
ലഘുചിത്രം|200x200ബിന്ദു]] | ലഘുചിത്രം|200x200ബിന്ദു]] | ||
[[പ്രമാണം:13379-reading day iauguration.jpeg | [[പ്രമാണം:13379-reading day iauguration.jpeg|ലഘുചിത്രം|200x200px|reading day inauguration |ഇടത്ത്]] | ||
[[പ്രമാണം:13379-reading day celebration.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:13379-reading day celebration.jpeg|ലഘുചിത്രം|നടുവിൽ|200x200ബിന്ദു]] | ||
[[പ്രമാണം:13379-anti drug day 1.jpeg|ലഘുചിത്രം|'''students against drugs'''|നടുവിൽ|400x400ബിന്ദു]] | [[പ്രമാണം:13379-anti drug day 1.jpeg|ലഘുചിത്രം|'''students against drugs'''|നടുവിൽ|400x400ബിന്ദു]] |
18:41, 12 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ 3 തിങ്കളാഴ്ച ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.കണ്ണൂർ കോര്പറേഷൻ സ്കൂൾ പ്രവേശനോത്സവത്തിന്റെഉൽഘാടന വേദി കൂടിയായിരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു.