"ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം |
→2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം |
||
| വരി 8: | വരി 8: | ||
15അംഗ എംപിടിഎയിൽ പ്രസിഡണ്ടായി ശ്രീമതി ലതഗോപിയും വൈസ് പ്രസിഡണ്ടായി ശ്രീമതി പുഷ്പ പറയംപള്ളവും തെരെഞ്ഞെടുക്കപ്പെട്ടു. | 15അംഗ എംപിടിഎയിൽ പ്രസിഡണ്ടായി ശ്രീമതി ലതഗോപിയും വൈസ് പ്രസിഡണ്ടായി ശ്രീമതി പുഷ്പ പറയംപള്ളവും തെരെഞ്ഞെടുക്കപ്പെട്ടു. | ||
18അംഗങ്ങളുള്ള സ്കൂൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നു. | |||
സ്കൂൾ ഓഫീസും രണ്ട് ക്ലാസ് മുറികളും ബേഡഡുക്ക എസി-എസ്ടി സഹകരണസംഘം കെട്ടിടത്തിലും രണ്ട് ക്ലാസുകൾ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.വാടകയ്ക്കും ശമ്പളത്തിനുമായി ഒരു മാസം 25000 രൂപയോളം പിടിഎയ്ക്ക് ചെലവ് വരുന്നുണ്ട്. | സ്കൂൾ ഓഫീസും രണ്ട് ക്ലാസ് മുറികളും ബേഡഡുക്ക എസി-എസ്ടി സഹകരണസംഘം കെട്ടിടത്തിലും രണ്ട് ക്ലാസുകൾ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.വാടകയ്ക്കും ശമ്പളത്തിനുമായി ഒരു മാസം 25000 രൂപയോളം പിടിഎയ്ക്ക് ചെലവ് വരുന്നുണ്ട്. | ||
| വരി 14: | വരി 14: | ||
നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മറ്റും ഉദാരവും നിരന്തരവുമായ സഹായംകൊണ്ടാണ് പിടിഎയ്ക്ക് ക്ലേശകരമായ പ്രവർത്തനം നടത്തികൊണ്ട് പോകാനാകുന്നത്.സ്കൂളിന് തുടക്കം കുറിക്കാൻ അത്യദ്ധ്വാനം ചെയ്ത ആക്ഷൻ കമ്മിറ്റിയാണ്,ബഞ്ച്,ഡസ്ക്,മേശ,കസേര എന്നിവയെല്ലാം ഒരുക്കിയത്.ശ്രീ എം അനന്തന്റെ നേതൃത്വത്തിലാണ് സ്കൂൾ വികസനസമിതി പ്രവർത്തിക്കുന്നത്. | നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മറ്റും ഉദാരവും നിരന്തരവുമായ സഹായംകൊണ്ടാണ് പിടിഎയ്ക്ക് ക്ലേശകരമായ പ്രവർത്തനം നടത്തികൊണ്ട് പോകാനാകുന്നത്.സ്കൂളിന് തുടക്കം കുറിക്കാൻ അത്യദ്ധ്വാനം ചെയ്ത ആക്ഷൻ കമ്മിറ്റിയാണ്,ബഞ്ച്,ഡസ്ക്,മേശ,കസേര എന്നിവയെല്ലാം ഒരുക്കിയത്.ശ്രീ എം അനന്തന്റെ നേതൃത്വത്തിലാണ് സ്കൂൾ വികസനസമിതി പ്രവർത്തിക്കുന്നത്. | ||
സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള | സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്ടറുടെ ശുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടം പണിയാനുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും. | ||
കാസറഗോഡ് എംപി ശ്രീ പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി. | കാസറഗോഡ് എംപി ശ്രീ പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി. | ||
| വരി 24: | വരി 24: | ||
SSAവക ഒരു ലാപ്ടോപ്പ് കിട്ടി. | SSAവക ഒരു ലാപ്ടോപ്പ് കിട്ടി. | ||
കുട്ടികൾക്ക് ആവശ്യമായ | കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ കുണ്ടംങ്കുഴി സ്കൂൾ കോപ്പറേറ്റിവ് സൊസെറ്റി വക ലഭ്യമാക്കി. | ||
പിടിഎ ഇന്റർനെറ്റ് സൗകര്യം ഒരുക്കി വാടക അടക്കുന്നു. | പിടിഎ ഇന്റർനെറ്റ് സൗകര്യം ഒരുക്കി വാടക അടക്കുന്നു. | ||
| വരി 44: | വരി 44: | ||
കർഷക ദിനത്തിൽ ശ്രീ പി കൃഷ്ണൻ നായരെ ശ്രീ എം അനന്തൻ പൊന്നാടയണിച്ച് ആദരിച്ചു.ശ്രീ കൃഷ്ണൻ നായരുമായി കുട്ടികൾ സംവദിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹവാസക്യാമ്പിൽ എം ശ്രീരാഗ് പങ്കെടുത്തു. | കർഷക ദിനത്തിൽ ശ്രീ പി കൃഷ്ണൻ നായരെ ശ്രീ എം അനന്തൻ പൊന്നാടയണിച്ച് ആദരിച്ചു.ശ്രീ കൃഷ്ണൻ നായരുമായി കുട്ടികൾ സംവദിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹവാസക്യാമ്പിൽ എം ശ്രീരാഗ് പങ്കെടുത്തു. | ||
സ്വാതന്ത്ര്യ | സ്വാതന്ത്ര്യ ദിനത്തിൽ മുൻ എംഎൽഎ ശ്രീ പി രാഘവൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമനരാമചന്ദ്രൻ പങ്കെടുത്തു. ക്വിസ് മത്സരം നടന്നു.പരേതയായ ശ്രീമതി എം കുഞ്ഞമ്മയുടെ ഓർമ്മയ്ക്കായി കുടുംബം പായസ വിതരണം നടത്തി. | ||
ഓണാഘോഷ പരിപാടികൾ നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഉപന്ന്യാരചന മത്സരം നടത്തി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടന്നു.കൃഷിവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ജിതിൻഗോപി ,ഗോകുൽരാജ് | ഓണാഘോഷ പരിപാടികൾ നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഉപന്ന്യാരചന മത്സരം നടത്തി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടന്നു.കൃഷിവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ജിതിൻഗോപി ,ഗോകുൽരാജ് ടീം പഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനവും ബ്ലോക്ക് തലത്തിൽ രണ്ടാംസ്ഥാനവും നേടി.സ്കൂൾ തല കായികമേള നടത്തി.സബ് ജില്ലാതല കായികമേളയിൽ 11കുട്ടികൾ പങ്കെടുത്തു.ജില്ലാ കായികമേളയിൽ രണ്ട് കുട്ടികൾ പങ്കെടുത്തു.പിശ്രീഷ ,ശരണ്യ ടി എന്നിവർ സംസ്ഥാനകായിക മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂൾ കലോത്സവം നടത്തി.ഉപജില്ലാകലോത്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു.ജില്ലാകലോത്സവത്തിൽ കഥാപ്രസംഗം,ഏകാഭിനയം എന്നീ ഇനങ്ങളിൽ വിജയഭാസ്കർ എ ഗ്രേഡ് നേടി. | ||
വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ ക്വിസ്,ജലഛായം,ചിത്രരചന ഇനങ്ങളിൽ മത്സരം നടന്നു. | വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ ക്വിസ്,ജലഛായം,ചിത്രരചന ഇനങ്ങളിൽ മത്സരം നടന്നു. | ||
കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 100ലധികം കുട്ടികൾ സഹകരണ | കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 100ലധികം കുട്ടികൾ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങി.വിവിധ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ സ്റ്റൈപൻറ്,ഗ്രാൻറ് ഇവ യഥാസമയം ലഭ്യമാക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.IEDC പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് പരിശോധിച്ചു . കാഴ്ച പ്രശ്നമുള്ള ഒരു കുട്ടിക്ക് കണ്ണട സൗജന്യമായി ലഭിച്ചു | ||
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.ഭക്ഷ്യ ദിനം ആചരിച്ചു.കണ്ണൂരിലേക്ക് പഠനയാത്ര നടത്തി. | ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.ഭക്ഷ്യ ദിനം ആചരിച്ചു.കണ്ണൂരിലേക്ക് പഠനയാത്ര നടത്തി. | ||