"അഴീക്കോട് എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13017 (സംവാദം | സംഭാവനകൾ)
No edit summary
13017 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച്  സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ  പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ.
ജൂൺ 21 ലോകസംഗീത ദിനത്തോടനുബദ്ധിച്ച്  സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാനാലാപന മത്സരം സംഗഘടിപ്പിച്ചു.10thB ൽ  പഠിക്കുന്ന ആര്യയും 10th C ൽ പഠിക്കുന്ന ദയാനയുമാണ് വിജയികൾ.
'''<u>ചിത്രരചന മത്സരം</u>''' 
ജൂലായ് 5 ബഷീർ ദിനത്തോടനുബന്ധിച്ച ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് അറിയുന്ന ബഷീർ കൃതികളിലെ സന്ദർഭം വളരെ മനോഹര രീതിയിൽ വരച്ച ക്ലാസ്സ് ടീച്ചറെ ഏൽപിച്ചു.