"ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
== '''വിദ്യാരംഗംകലാസാഹിത്യവേദി''' ==
== '''വിദ്യാരംഗംകലാസാഹിത്യവേദി''' ==
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. കവിതാരചന,കഥാരചന,പുസ്തകാസ്വാദനം,പതിപ്പുകൾ,മാഗസിൻ,സെമിനാറുകൾ,ശില്പശാലകൾ,നാടൻപാട്ട്,പ്രബന്ധരചന,തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

== '''മലയാളഭാഷാസഹായി'''  ==
കുട്ടികളിലെ ഭാഷാവികസനത്തിനായി വിവിധ പ്രവർത്തനങ്ങൾ എല്ലാദിവസവും ചെയ്തുവരുന്നു.പത്രവായന,വായനക്കാർഡ് എന്നിവ കുട്ടികളെക്കൊണ്ട് ദിവസവും വായിപ്പിക്കുന്നു.ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളും നൽകുന്നു.
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546602" എന്ന താളിൽനിന്ന് ശേഖരിച്ചത്