ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42641 (സംവാദം | സംഭാവനകൾ)
No edit summary
42641 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ എച്ച് എം  ശ്രീ ഹാഷിം സംസാരിച്ചു പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മധുരം നൽകി കുരുന്നുകളെ വരവേറ്റു

[[പ്രമാണം:42641 pravesanolsavam.jpg|ലഘുചിത്രം]]
'''<u>പരിസ്ഥിതിദിനം</u>'''
2024 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു

20:39, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പാങ്ങോട് ഗവ. എൽ .പി.സ്‌കൂളിലെ  ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എംഎം ഷാഫി അവർകൾ ഉത്‌ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ എച്ച് എം  ശ്രീ ഹാഷിം സംസാരിച്ചു പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മധുരം നൽകി കുരുന്നുകളെ വരവേറ്റു

പരിസ്ഥിതിദിനം