"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307glpselampa (സംവാദം | സംഭാവനകൾ)
No edit summary
42307glpselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
=== '''''ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 രാവിലെ 9 മണിക്ക് സ്പെഷ്യൽ അസംബ്ലിയായി നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC  വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. രാജേന്ദ്രൻ, ശ്രീ. ശ്രീനിവാസൻ എന്നീ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീമതി. ബിന്ദു. പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്കൂളിലെ സീനിയർ അസ്സിസ്റ്റ്‌ ശ്രീമതി.. രമ്യ. Vs നന്ദിയും രേഖപ്പെടുത്തി..''''' ===

[[പ്രമാണം:ആമുഖ ചുമര് .42307.jpg|ആമുഖ ചുമര്|268x268ബിന്ദു]]'''<big>ആമുഖ ചുമര്</big>'''

== '''<u><big>33  മത് ഒളിമ്പിക്സ് ദീപശിഖ</big></u>''' ==

33  മത് ഒളിമ്പിക്സ്  പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന്ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മുഖ്യാതിഥി  ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ  ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി  മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന  ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ് എന്നും ഒളിമ്പിക്സിന്റെ ചരിത്രവും അദ്ദേഹം കുട്ടികൾക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഒളിമ്പിക്സ് ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. ദീപശിഖ കൊളുത്തിവാർഡ് മെമ്പർ ബിന്ദു  കുട്ടികളുമൊത്ത് നടത്തിയ  ദീപശിഖാ റാലി അത്യന്തം ഹൃദയഹാരിയായിരുന്നു ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന് കൃതജ്ഞത  പറഞ്ഞത് മദർ പി ടി എ പ്രസിഡന്റ് smt.അനിതകുമാരി  ആയിരുന്നു.

സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ്ദശകംെ മൈക്കിലൂടെ കേൾക്കുന്നു ശാസ്ത്ര ദീപം തനിയെ കത്തുന്നു. കുഞ്ഞുമക്കൾ കൈകൊട്ടി അത്ഭുതാദരവോടെ ആർത്തുവിളിക്കുന്നു.ഇളമ്പ ഗവണ്മെന്റ് ഹൈ സ്കൂളിലെ സയൻസ് അധ്യാപകനായ വിനോദ് സാർ Vinod Chandrasekhar ശാസ്ത്ര വിളക്ക് കൊളുത്തിയാണ് ചാന്ദ്ര ദിന ആഘോഷ പരിപാടികൾ Glps Elampa യിൽ ഉത്ഘാടനം ചെയ്തത്.. സഹോദരൻ അയ്യപ്പൻ എഴുതിയ സയൻസ് ദശകം ചൊല്ലി ശാസ്ത്ര വിളക്ക് കൊളുത്തി നടന്ന ചന്ദ്ര ദിന ആഘോഷ പരിപാടികൾ അത്യന്തം വൈവിധ്യം നിറഞ്ഞതായിരുന്നു.. സ്കൂൾ തല ചന്ദ്രദിന പരിപാടികളിലെ എല്ലാ കുട്ടിയും പരീക്ഷണത്തിൽ ".. റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, ചന്ദ്ര മനുഷ്യൻ  റോൾപ്ലേ, പ്രത്യേക അസംപ്ലി, ശാസ്ത്ര ദീപം തെളിയിക്കൽ, സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ആലാപനം  എന്നീ പരിപാടികളാൽ ഏറ്റവും വൈവിധ്യം ആയിരുന്നു..... Stage മഹേഷ് സാർ. ആലാപനം Sunitha Thampi

"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്