ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22051 (സംവാദം | സംഭാവനകൾ)
No edit summary
22051 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
തോപ്പ് സ്കൂളിൽ വർണ്ണാഭമായി പ്രവേശനോത്സവം നടത്തി.തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ലീലാ വർഗീസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോഫി തരകൻ  മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജരും ലൂർദ് കത്തീഡ്രൽ വികാരിയുമായ റവ. ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹപ്രഭാഷണവും നവാഗതരായ വിദ്യാർഥികൾക്ക് തിരി തെളിയിക്കുകയും നടത്തി.പ്രിൻസിപ്പൽ ശ്രീ ബാബു കെ എഫ് പഠനോപകരണ വിതരണം നടത്തി.സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഷെളി ആന്റണി, ട്രസ്റ്റ് ശ്രീ ജോബി കെ കുഞ്ഞിപാലു, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ലിജോ ജോസ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഡെൽമി റോണിഷ്, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ശ്രീജ എ ജെ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു കാര്യപരിപാടികൾ നന്ദിയോട് കൂടി അവസാനിച്ചു.

''' '''രക്ഷാകർതൃ വിദ്യാഭ്യാസം'''  
==  '''രക്ഷാകർതൃ വിദ്യാഭ്യാസം''' ==
രക്ഷാകർത്താക്കൾ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക അവരെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമാക്കി 2024 -25 വർഷത്തെ രക്ഷാകർത്ത് ശാസ്ത്രീകരണത്തിന് പ്രവേശനോത്സവ ദിനത്തിൽ തന്നെ തുടക്കം കുറിച്ചു. അധ്യാപികയായ ഷീജ ടീച്ചർ ക്ലാസുകൾ നയിച്ചു. കുട്ടികളെ അറിയുക ,ഇന്നത്തെ കാലത്തിനൊപ്പം കുട്ടികളുടെ അറിവും പഠനവും, പഠന പരീക്ഷകളും അന്തരീക്ഷവും മാതാപിതാക്കൾ തിരിച്ചറിയുക ,കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും തിരിച്ചറിയുക, രക്ഷിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകൾക്കാണ്  ഈ ക്ലാസ്സിൽ പ്രാധാന്യം നൽകിയത്.  

'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''
== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' ==
  ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ എച്ച് എം ഷേളി ആന്റണി ടീച്ചർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞു. ഹൈസ്കൂളിലെ blesson ബാബു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജെയ്സി ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും റാലി നടത്തുകയും ചെയ്തു .തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീലാ വർഗീസ് വൃക്ഷത്തൈ സ്കൂൾ അങ്കണത്തിൽ നട്ടു. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ലക്ഷ്യം ഉന്നയിച്ച് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാൻ പറഞ്ഞു.  

'''വായനാദിനം ജൂൺ 19'''
== '''വായനാദിനം ജൂൺ 19'''==
  2024 25 അധ്യയന വർഷത്തെ വായനാദിന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സജിത്ത് എടുക്കളത്തൂർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് രാവിലെ 9 30ന് ഉള്ള അസംബ്ലിയിൽ നിർവഹിച്ചു .ഭാഷ അധ്യാപികയായ രാഗി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിദ്യാർത്ഥികൾ പുതിയ ബുക്കുകൾ പരിചയപ്പെടുകയും അതിനെക്കുറിച്ച് ലഘു വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യു .

'''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26'''
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' ==
   ലഹരി കൊണ്ടുണ്ടാകുന്ന വിപത്ത് അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഇവയിൽ നിന്നെല്ലാം കുട്ടികളെ വിമുക്തമാക്കുവാനും അവയെക്കുറിച്ച് ഒരു അവബോധം വളർത്തുവാനുമാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് .ഈ ലക്ഷ്യം മുൻകൂട്ടി കണ്ടുകൊണ്ട് ഒരു ലഹരി വിരുദ്ധ അസംബ്ലി നടത്തുവാൻ സ്കൂളിൽ തീരുമാനിച്ചു എല്ലാ വിദ്യാർത്ഥികളും പ്ലക്കാർഡുകൾ  നിർമ്മിച്ച  ജൂൺ 26ന് സ്കൂൾ അങ്കണത്തിൽ എത്തി .എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു ജെ ആർ സി, എസ് പി സി, എൻ സി സി തുടങ്ങിയ സംഘടനയിൽ പെട്ട വിദ്യാർത്ഥികളും ടീൻസ് ക്ലബ് അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധത്തിനെതിരെ റാലിയും സന്ദേശവും നൽകി.

'''ഗാലറി '''
=='''ഗാലറി ''' ==

'''
'''

22:51, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

തോപ്പ് സ്കൂളിൽ വർണ്ണാഭമായി പ്രവേശനോത്സവം നടത്തി.തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ലീലാ വർഗീസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോഫി തരകൻ  മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജരും ലൂർദ് കത്തീഡ്രൽ വികാരിയുമായ റവ. ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹപ്രഭാഷണവും നവാഗതരായ വിദ്യാർഥികൾക്ക് തിരി തെളിയിക്കുകയും നടത്തി.പ്രിൻസിപ്പൽ ശ്രീ ബാബു കെ എഫ് പഠനോപകരണ വിതരണം നടത്തി.സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഷെളി ആന്റണി, ട്രസ്റ്റ് ശ്രീ ജോബി കെ കുഞ്ഞിപാലു, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ലിജോ ജോസ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഡെൽമി റോണിഷ്, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ശ്രീജ എ ജെ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു കാര്യപരിപാടികൾ നന്ദിയോട് കൂടി അവസാനിച്ചു.

രക്ഷാകർതൃ വിദ്യാഭ്യാസം

രക്ഷാകർത്താക്കൾ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക അവരെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമാക്കി 2024 -25 വർഷത്തെ രക്ഷാകർത്ത് ശാസ്ത്രീകരണത്തിന് പ്രവേശനോത്സവ ദിനത്തിൽ തന്നെ തുടക്കം കുറിച്ചു. അധ്യാപികയായ ഷീജ ടീച്ചർ ക്ലാസുകൾ നയിച്ചു. കുട്ടികളെ അറിയുക ,ഇന്നത്തെ കാലത്തിനൊപ്പം കുട്ടികളുടെ അറിവും പഠനവും, പഠന പരീക്ഷകളും അന്തരീക്ഷവും മാതാപിതാക്കൾ തിരിച്ചറിയുക ,കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും തിരിച്ചറിയുക, രക്ഷിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകൾക്കാണ് ഈ ക്ലാസ്സിൽ പ്രാധാന്യം നൽകിയത്.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ എച്ച് എം ഷേളി ആന്റണി ടീച്ചർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞു. ഹൈസ്കൂളിലെ blesson ബാബു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജെയ്സി ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും റാലി നടത്തുകയും ചെയ്തു .തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീലാ വർഗീസ് വൃക്ഷത്തൈ സ്കൂൾ അങ്കണത്തിൽ നട്ടു. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ലക്ഷ്യം ഉന്നയിച്ച് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാൻ പറഞ്ഞു. 

വായനാദിനം ജൂൺ 19

2024 25 അധ്യയന വർഷത്തെ വായനാദിന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സജിത്ത് എടുക്കളത്തൂർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് രാവിലെ 9 30ന് ഉള്ള അസംബ്ലിയിൽ നിർവഹിച്ചു .ഭാഷ അധ്യാപികയായ രാഗി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിദ്യാർത്ഥികൾ പുതിയ ബുക്കുകൾ പരിചയപ്പെടുകയും അതിനെക്കുറിച്ച് ലഘു വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യു .

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

ഗാലറി