"ഗവ. എച്ച് എസ് കുറുമ്പാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
Say No To Drugs Campaign- ൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | Say No To Drugs Campaign- ൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്ഞ, ഡോക്യുമെൻെററി പ്രദർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം,നാടകം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. | ||
== '''ബോധവത്ക്കരണ ക്ലാസുകൾ''' == | |||
2022-23 അധ്യയന വർഷം ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ ശ്രീ. പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് ശ്രീ സുമേഷ്, ശ്രീ റോജോ എന്നിവരും നേത്യത്വം നൽകി. മുഖ്യമന്ത്രിയുടെ ഓൺലെെൻ ബോധവത്ക്കരണ ക്ലാസിൽ കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിട്ടുണ്ട്. | |||
2023-24 അധ്യയന വർഷും ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി. പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേത്യത്തം നൽകി. ലോക പുകയില വിരുദ്ധ ദിനത്തിൻെറ ഭാഗമായി കുട്ടികൾക്ക് നൽകിയ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ചാർളിയും, ലഹരി വിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് സിവിൽ എക്സെെസ് ഓഫീസർ ശ്രീ സജി പോളും നേത്യത്തം നൽകി. | |||
കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു. |
21:41, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
Say No To Drugs Campaign- ൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്ഞ, ഡോക്യുമെൻെററി പ്രദർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം,നാടകം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ബോധവത്ക്കരണ ക്ലാസുകൾ
2022-23 അധ്യയന വർഷം ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ ശ്രീ. പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് ശ്രീ സുമേഷ്, ശ്രീ റോജോ എന്നിവരും നേത്യത്വം നൽകി. മുഖ്യമന്ത്രിയുടെ ഓൺലെെൻ ബോധവത്ക്കരണ ക്ലാസിൽ കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചിട്ടുണ്ട്.
2023-24 അധ്യയന വർഷും ധാരാളം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.ബേഠി ബച്ചാവോ ബേട്ടി പഠാവോ എന്ന പേരിൽ രക്ഷിതാക്കൾക്ക് പാരൻറിംഗ് ക്ലാസ് നൽകി. പ്രമുഖ ട്രെെനർ ശ്രീ.സുജിത്ത് ലാൽ നേത്യത്തം നൽകി. ലോക പുകയില വിരുദ്ധ ദിനത്തിൻെറ ഭാഗമായി കുട്ടികൾക്ക് നൽകിയ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ചാർളിയും, ലഹരി വിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് സിവിൽ എക്സെെസ് ഓഫീസർ ശ്രീ സജി പോളും നേത്യത്തം നൽകി.
കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.