"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
മോട്ടിവേഷൻ ക്ലാസ്: അടിസ്ഥാന വിവരം
11073 (സംവാദം | സംഭാവനകൾ)
2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
വരി 2: വരി 2:


=== <big>2011-12 ലെ പ്രവർത്തനങ്ങൾ</big> ===
=== <big>2011-12 ലെ പ്രവർത്തനങ്ങൾ</big> ===
ഇത് ഈ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരു തിളങ്ങുന്ന മുഹൂർത്തമാണ്.ഇവിടെ ഒരു ഹൈസ്കൂൾ ഉണ്ടായിട്ട് ഒരു വർഷം തികയുന്നു.കേന്ദ്രസർക്കാർ ആവിഷ്കരിച്ച RMSAപദ്ധതിയിൽപ്പെടുത്തിയാണ് മുന്നാട് ഗവ.ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ പദ്ധതിയിൽ 60സ്കൂളുകൾ കേരളത്തിൽ അനുവദിക്കപ്പെട്ടതിൽ ഹൈസ്കൂൾ മാത്രമായി അനുവദിക്കപ്പെട്ടത് ഈ സ്കൂൾ മാത്രമാണ്.ബാക്കിയെല്ലാം ഹൈസ്കൂളായി ഉയർത്തപ്പെട്ട UP സ്കൂളുകളാണ്.2011 ഫെബ്രവരി 18 ന് കേരള വിദ്യാഭായാസ മന്ത്രി ശ്രീ എംഎ ബേബി സ്കൂൾ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ ശ്രീ കെവി കുഞ്ഞിരാമൻ അധ്യക്ഷനായി.മുന്നാടിന്റെ മുന്നേറ്റത്തിലെ ഈ സുപ്രധാനഘട്ടത്തെ നാട്ടുകാർ ഒരു ആഘോഷമായി തന്നെ  മാറ്റുകയുണ്ടായി.വേനലൊഴിവുകാലത്ത് അനൗപചാരികമായി ക്ലാസുകൾ തുടങ്ങി.2011 ജൂണിൽ പ്രവേശനോത്സവത്തോടെ സ്കൂൾ പൂർണ്ണരൂപത്തിൽ പ്രവർത്തനം ആരംഭിച്ചു.ബേത്തൂർപ്പാറ HSSലെ ഹെഡ്മാസ്റ്റർ ശ്രീ വിസി ജയകുമാറിനായിരുന്നു താത്കാലികമായി ഹെഡ്മാസ്റ്ററുടെ ചുമതല.8,9,10 ക്ലാസുകളിലായി 138 കുട്ടികൾ പഠിക്കുന്നു.പത്താംതരത്തിൽ 17  കുട്ടികളാണ് ഉള്ളത് .സ്ഥിരം അധ്യാപകനായി ഒരാളും,ദിവസവേതനത്തിന് 5 പേരും പിടിഎ നിയമിച്ച 4 പേരും.2011 ജൂൺ 4 മുതൽ ശ്രീ ഫിലിപ്പ് ചെറുകരക്കുന്നേൽ ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്നു.ഡിസംബർ24ന് ശ്രീ ഇ പി രാജഗോപാലൻ ഹെഡ്മാസ്റ്ററായി ചുമതല എടുത്തു.ഡിസംബർ 28 ന് ശ്രീ കിരൺ ക്ലാർക്കായി എത്തി.പാചകതൊഴിലാളിയായി ശ്രീമതി ഭവാനി ചുമതല ഏറ്റു.ജൂൺ മാസം മുതൽ തന്നെ പിടിഎ ഉച്ചഭക്ഷണം ആരംഭിച്ചു.ജൂലൈ മുതൽ സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടപ്പായി


=== <big>2012-13 ലെ പ്രവർത്തനങ്ങൾ</big> ===
=== <big>2012-13 ലെ പ്രവർത്തനങ്ങൾ</big> ===