"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
00:35, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
== ക്ലാസ് പിടിഎ(27.06.2014 - 03.07.2024) == | == ക്ലാസ് പിടിഎ(27.06.2014 - 03.07.2024) == | ||
ഗവൺമെൻറ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ 2024 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ ജൂൺ 27ആം തീയതി ആരംഭിച്ചു. ഒരു ദിവസം രണ്ട് ക്ലാസുകൾ എന്ന രീതിയിലാണ് പിടിഎ നടന്നത് . ആഗസ്ത് മൂന്നാം തീയതിയാണ് അവസാനിച്ചത് ക്ലാസ് പി ടി എ യിൽ കാര്യങ്ങൾ വിശദമാക്കാനും രക്ഷിതാക്കളെ നേരിൽ കണ്ട് അവരുടെ കാര്യങ്ങൾ കേൾക്കാനും ആയി ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റ് ഉം മുഴുവൻ ക്ലാസുകളിലും എത്തിയിരുന്നു. | ഗവൺമെൻറ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ 2024 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ ജൂൺ 27ആം തീയതി ആരംഭിച്ചു. ഒരു ദിവസം രണ്ട് ക്ലാസുകൾ എന്ന രീതിയിലാണ് പിടിഎ നടന്നത് . ആഗസ്ത് മൂന്നാം തീയതിയാണ് അവസാനിച്ചത് ക്ലാസ് പി ടി എ യിൽ കാര്യങ്ങൾ വിശദമാക്കാനും രക്ഷിതാക്കളെ നേരിൽ കണ്ട് അവരുടെ കാര്യങ്ങൾ കേൾക്കാനും ആയി ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റ് ഉം മുഴുവൻ ക്ലാസുകളിലും എത്തിയിരുന്നു. | ||
== ചാന്ദ്രദിനം .(21.07.2024-23.07.2024) == | |||
[[പ്രമാണം:11466-576.jpg|ലഘുചിത്രം]] | |||
ജൂലൈ 21 ചാന്ദ്രദിനം ഞായറാഴ്ച ആയതിനാൽ ഇരുപത്തിരണ്ടാം തീയതിയാണ് സ്കൂളിൽ ദിനാചരണം നടന്നത്. രാവിലെ 9: 30ന് ക്ലാസ്തല ക്വിസ് മത്സരം നടത്തി, ഉച്ചയ്ക്ക് 1:30ന് സ്കൂൾതല മത്സരവും നടത്തി. 23ആം തീയതി ചൊവ്വാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു .ചാന്ദ്രദിന പാട്ട്, പ്രസംഗം ,ചാന്ദ്ര മനുഷ്യനുമായി (നീലാംസ്ട്രോങ്ങ് )സംവാദം തുടങ്ങിയ പരിപാടികളിലൂടെ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിച്ചു. എന്തുകൊണ്ടാണ് ചാന്ദ്രദിനം ആചരിക്കുന്നത് എന്നും ഭാവി തലമുറ എങ്ങനെയാണ് പുതിയ കണ്ടുപിടുത്തങ്ങളും കാൽവെപ്പുകളും നടത്തേണ്ടതെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മോഡൽ പോസ്റ്റർ പതിപ്പ് തുടങ്ങിയവ പരിപാടിയിൽ പ്രദർശനം നടത്തി ഇത് ദിനാചരണത്തിന്റെ പ്രത്യേക ആകർഷകമായി മാറി. ക്വിസ് മത്സര വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം നൽകി. |