"ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42614 (സംവാദം | സംഭാവനകൾ)
No edit summary
Parvathikrishna (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:
==== പരിസ്ഥിതിദിനം ====
==== പരിസ്ഥിതിദിനം ====
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. അടുക്കളത്തോട്ട നിർമാണത്തിന്റെ ഉദ്‌ഘാടനം നടത്തി.പരിസ്ഥിതി ദിന ക്വിസ്  , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിചു. പരിസ്ഥിതി ദിന പ്രതിജ്ഞചൊല്ലി കൊടുത്തു.

'''വായന ദിനം'''
പി എൻ പണിയ്ക്കരുടെ ചരമദിനമായ വായന ദിനത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. വായന ദിനവുമായി ബന്ധപ്പെട്ട് കുറുപുഴ സംസ്കാര വർദ്ധിനി ഗ്രന്ഥശാല സന്ദർശനം നടത്തി.