"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:
[[പ്രമാണം:34041 merit 2.jpg|ലഘുചിത്രം]]
[[പ്രമാണം:34041 merit 2.jpg|ലഘുചിത്രം]]
[[പ്രമാണം:34041 news.jpg|ലഘുചിത്രം]]
[[പ്രമാണം:34041 news.jpg|ലഘുചിത്രം]]
[[പ്രമാണം:34041 pushpatr.jpg|ലഘുചിത്രം|കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്ത് സുധീർഘ മായി സേവനം ചെയ്യുന്ന അധ്യാപകർക്ക് നൽകുന്ന ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് പുഷ്പ ടീച്ചർ ഏറ്റുവാങ്ങുന്നു.]]

12:24, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
sslc  പരീക്ഷയിൽ 100 %വിജയം കൈവരിച്ചതിനു ആദരം ലഭിച്ചപ്പോൾ 2023-24
തുറവൂർ സബ്‌ജില്ല ഗണിത ശാസ്ത്ര മേള LP വിഭാഗം ഓവറോൾ ചാംപ്യൻഷിപ് ട്രോഫി ഏറ്റുവാങ്ങുന്നു 2023-24

2022-23അധ്യയന വർഷത്തിൽ മൂന്നു കുട്ടികൾക്ക് NMMS സ്കോളർഷിപ് ലഭിച്ചു.ബിസ്മയ ബൈജു, ആര്യലക്ഷ്മി, അനശ്വിനി എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.

2023-24 അധ്യയന വർഷത്തിൽ നാല് കുട്ടികൾക്ക് LSS ഒരു കുട്ടിക്ക് USS രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു.യാമിക, പ്രാർത്ഥന, നിവേദിത, അമൃത എന്നിവർ LSS നും ഏയ്ഞ്ചൽ മേരി USS നും അദ്വൈത്, ദേവ്ശങ്കർ എന്നിവർ NMMS നും അർഹത നേടി.

Sslc പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ചു.9full Aplus ലഭിച്ചു.

2024-25

തുറവൂർ ഉപജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മൂന്നാം സ്ഥാനം
മെറിറ്റ് അവാർഡ് 2024
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്ത് സുധീർഘ മായി സേവനം ചെയ്യുന്ന അധ്യാപകർക്ക് നൽകുന്ന ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് പുഷ്പ ടീച്ചർ ഏറ്റുവാങ്ങുന്നു.