പഠ്യേതരപ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:05, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈa
(a) |
(a) |
||
വരി 22: | വരി 22: | ||
'''വിത്തു പന്തേറ്''' | '''വിത്തു പന്തേറ്''' | ||
ജൂലൈ രാവിലെ കുട്ടികൾ ഉണ്ടാക്കിയ വിത്തു പന്തുകൾ സ്കൂൾ മാനേജർ ശ്രി.മുരളി.ടി എസ് എറിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ,ഹെഡ് മിസ്ട്രെസ്സ് ശ്രിമതി.ഉദയ.കെ.എസ്,പി ടി എ ഭാരവാഹികൾ ,കുട്ടികൾ ഇതിൽ പങ്കെടുത്തു . | ജൂലൈ 12 രാവിലെ 10.45 ന് കുട്ടികൾ ഉണ്ടാക്കിയ വിത്തു പന്തുകൾ സ്കൂൾ മാനേജർ ശ്രി.മുരളി.ടി എസ് എറിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ,ഹെഡ് മിസ്ട്രെസ്സ് ശ്രിമതി.ഉദയ.കെ.എസ്,പി ടി എ ഭാരവാഹികൾ ,കുട്ടികൾ ഇതിൽ പങ്കെടുത്തു . | ||
'''<u>വിജയോത്സവം - 2024</u>''' | |||
[[പ്രമാണം:Pvs-23052-vijay.jpg|ലഘുചിത്രം]] | |||
ജൂലൈ 26ന് കുട്ടികളുടെ വിജയോത്സവം പി വി എസ് എച്ച് എസിൽ ആഘോഷിച്ചു . ഹെഡ് മിസ്ട്രെസ്സ് ശ്രിമതി.ഉദയ.കെ.എസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു .ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെന്റ് ശീമതി .ലളിത ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ ശ്രി.മുരളി.ടി എസ് അധ്യക്ഷ പ്രസംഗം നടത്തി ,റെവ.ഫാദർ റഫേൽ പഞ്ഞിക്കാരൻ ശ്രിമതി.റീന ഫ്രാൻസിസ്ശ്രി എന്നിവർ കുട്ടികളേ സമ്മാനം കൊടുത്തു ആദരിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് ,ശ്രി..ബിനേഷ് ,ശ്രി.ജോയ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രിൻസിപ്പൽ ശ്രിമതി.ലേഖ .എൻ .മേനോൻ എല്ലാവർക്കും നന്ദി പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു . | |||
'''<u>ഒളിമ്പിക്സ് ദീപശിഖ</u>''' | |||
[[പ്രമാണം:Pvs-23052-olympics.jpg|ലഘുചിത്രം]] |