ജി.എച്ച്.എസ്.എസ്. കരിമ്പ (മൂലരൂപം കാണുക)
17:49, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം. | ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങളാല് സമ്പല്സമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം. | ||
സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്‍മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തില്‍` | സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓര്‍മ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും | ||
ഗണ്യമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. | സ്വാതന്ത്ര്യസമരചരിത്രത്തില്‍` ഗണ്യമായ സ്ഥാനമുണ്ട്. | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍` ഓര്മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്. | |||
പിന്നീട കരിമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര് മറക്കാനിടയില്ല. | പിന്നീട കരിമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാര് മറക്കാനിടയില്ല. | ||
ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങള് മാത്രമാണുണ്ടയിരുന്നത്. | ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങള് മാത്രമാണുണ്ടയിരുന്നത്. |