"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1920 ല്‍ അന്നത്തെ മദ്രാസ്സ് ഗവണ്‍മെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. ഈവിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ര്‍ണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂര്‍ ഗോവിന്ദനായിരുന്നു. 1946 ല്‍ ഈവിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. ഫിഷറീസ് ടെക്നോളജി എല്ലാ ക്ലാസ്സിലും പഠന വിഷയമായിരുന്നു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം ഗവ.ഫിഷറീസ് എല്‍.പി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാലയം സ്ഥാപിച്ച അന്നു മുതല്‍ 2000 ആണ്ടു വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2000 ല്‍ ജനകീയപങ്കാളിത്തത്തോടെ, നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമായിരുന്ന ഒരു ഏക്കര്‍ 8 സെന്റ് സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം സ്കൂള്‍ കെട്ടിടം പണിയാന്‍ വേണ്ടി സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടുകയുണ്ടായി. ജനകീയാസൂത്രണ പ്രസ്ഥാനം നിലവില്‍ വന്നതേടെ വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും അനുവദിച്ചു. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 3 ലക്ഷം രൂപയും ചേര്‍ത്ത് 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആധുനിക രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 2000 ആഗസ്റ്റ് 9 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു.. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കമ്പ്യൂട്ടര്‍, പ്രൊജക്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങള്‍, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്. സ്കൂള്‍ മുറ്റം ഇന്റര്‍ലോക്ക് പതിച്ച് മനേഹരമാക്കുകയും മേല്‍ക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാല്‍ യോഗങ്ങളും ക്ലാസ്സുകളും നടത്താന്‍ സൗകര്യമുണ്ട്. വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേര്‍ന്നുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||