"വ്യവകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
വരി 1: വരി 1:
{{prettyurl|Subtraction}}
{{ആധികാരികത}}
{{ആധികാരികത}}
[[ചിത്രം:Subtraction01.svg|right|thumb|180px|"5 − 2 = 3" ("അഞ്ച് കുറക്കണം രണ്ട് സമം മൂന്ന്")]]
[[ചിത്രം:Subtraction01.svg|right|thumb|180px|"5 − 2 = 3" ("അഞ്ച് കുറക്കണം രണ്ട് സമം മൂന്ന്")]]
വരി 15: വരി 14:


[[വര്‍ഗ്ഗം:ഗണിതം]]
[[വര്‍ഗ്ഗം:ഗണിതം]]
[[ar:طرح]]
[[ay:Jakhuqawi]]
[[be:Адніманне]]
[[bg:Изваждане]]
[[br:Lamadur]]
[[ca:Resta]]
[[cs:Odčítání]]
[[da:Subtraktion]]
[[de:Subtraktion]]
[[el:Αφαίρεση]]
[[en:Subtraction]]
[[eo:Operacioj per nombroj]]
[[es:Resta]]
[[eu:Kenketa]]
[[fa:تفریق]]
[[fi:Vähennyslasku]]
[[fr:Soustraction]]
[[gd:Toirt air falbh]]
[[id:Pengurangan]]
[[is:Frádráttur]]
[[it:Sottrazione]]
[[ja:減法]]
[[ko:뺄셈]]
[[la:Subtractio]]
[[lt:Atimtis]]
[[nl:Aftrekken (wiskunde)]]
[[no:Subtraksjon]]
[[nov:Subtraktione]]
[[pl:Odejmowanie]]
[[pt:Subtração]]
[[qu:Qichuy]]
[[ru:Вычитание]]
[[simple:Subtraction]]
[[sl:Odštevanje]]
[[sv:Subtraktion]]
[[ta:கழித்தல் (கணிதம்)]]
[[th:การลบ]]
[[tl:Pagbabawas]]
[[tr:Çıkarma]]
[[uk:Віднімання]]
[[ur:تفریق (ریاضی)]]
[[yi:אראפנעם]]
[[zh:減法]]

17:12, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണം:Subtraction01.svg
"5 − 2 = 3" ("അഞ്ച് കുറക്കണം രണ്ട് സമം മൂന്ന്")

വ്യവകലനം എന്നത് ഗണിതശാസ്ത്രത്തിലെ 4 അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നാണ്. സങ്കലനത്തിന്റെ വിപരീതപ്രക്രിയയാണ് വ്യവകലനത്തില്‍. വ്യവകലനം <math> - </math> എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ആധുനികഗണിതത്തില്‍ അപരിചിതമായ പദങ്ങളാണ് വ്യവകല്യം, ക്ഷയരാശി, വ്യത്യാസം എന്നിവ. c − b = a എന്നതില്‍ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതില്‍ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു.

നാല് പ്രവൃത്തികളെ സൂചിപ്പിക്കാനാണ് വ്യവകലനം ഉപയോഗിക്കുന്നത്.

  1. തന്നിരിക്കുന്ന ഒരു കൂട്ടത്തില്‍ നിന്ന് തന്നിരിക്കുന്ന എണ്ണം വസ്തുക്കളെ എടുത്തുകളയുന്നതിന്. ഉദാഹരണമായി 5 ആപ്പിളില്‍ നിന്ന് 3 ആപ്പിള്‍ എടുത്തുകളഞ്ഞാല്‍ ബാക്കി 3 ആപ്പിളുകള്‍.
  2. തന്നിരിക്കുന്ന ഒരു അളവില്‍ നിന്ന് തുല്യഏകകം ഉള്ള രാശികള്‍ എടുത്തുകളയുക. ഉദാഹരണമായി 200 പൗണ്ടില്‍ 10 പൗണ്ട് മാറ്റിയാല്‍ ശേഷിക്കുന്നത് 190 പൗണ്ട്.
  3. ഒരേപോലുള്ള രണ്ട് രാശികളെ താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്തുന്നതിന്.
  4. രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവ്യത്യാസം കണ്ടെത്തുന്നതിന്.
"https://schoolwiki.in/index.php?title=വ്യവകലനം&oldid=1108" എന്ന താളിൽനിന്ന് ശേഖരിച്ചത്