|
|
| വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[എ എൽ പി എസ് ചെന്നങ്കോട്]] |
| | സ്ഥലപ്പേര്=chennangod
| |
| | വിദ്യാഭ്യാസ ജില്ല= Kasaragod
| |
| | റവന്യൂ ജില്ല= Kasaragod
| |
| | സ്കൂൾ കോഡ്= 11305
| |
| | സ്ഥാപിതവർഷം= 1954
| |
| | സ്കൂൾ വിലാസം= ALPSchool chennangod
| |
| | പിൻ കോഡ്= 671542
| |
| | സ്കൂൾ ഫോൺ= 9747392773
| |
| | സ്കൂൾ ഇമെയിൽ= 11305chennangode@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= 11305alpschennangode.blogspot.in/
| |
| | ഉപ ജില്ല= Kumbala
| |
| | ഭരണ വിഭാഗം=kasaragod
| |
| | സ്കൂൾ വിഭാഗം= Aided
| |
| | പഠന വിഭാഗങ്ങൾ1= LP
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= Malayalam
| |
| | ആൺകുട്ടികളുടെ എണ്ണം= 42
| |
| | പെൺകുട്ടികളുടെ എണ്ണം= 46
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 88
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകൻ= Anandakrishnan.M.M
| |
| | പി.ടി.ഏ. പ്രസിഡണ്ട്=Balakrishnan
| |
| | സ്കൂൾ ചിത്രം= 11305.jpg |
| |
| }}
| |
| == ചരിത്രം ==
| |
| 1954-ൽ സ്ഥാപിതമായ ഈ സ്ഥാപനം കാറഡുക്ക ഗ്രാമ പഞ്ചായത്തി ൽ സ്ഥിതിചെയ്യുകയും ഒട്ടെറെനേട്ടങ്ങ ൾ കൈവരിക്കുകയും ചെയ്തു കഴിഞ്ഞു. ശ്രീ.പദ്മനാഭ ഭട്ടാണ് ആദ്യകാല മാനേജ ർ തുടർന്ന് ശ്രീ. മുരളീധരഭട്ടാണ് നിലവിലെ മാനേജർ. നിലനിൽപ്പുതന്നെ പ്രയാസം നേരിട്ട ഘട്ടത്തിൽ, സ്കൂളിലെ നാല് അധ്യാപക ർ ചേർന്ന് ലൊണെടുത്ത് ഒരു വാഹനം വാങ്ങി. അതിന്റെ ഫലമായി കുട്ടികളുടെ എണ്ണം 4-ൽ നിന്നു 104 ലേക്കു എത്തി. ആദ്യകാലത്ത് കന്നടയിലും മലയാളത്തിലും പഠനം നടന്നിരുന്ന ഈ വിദ്യാലയത്തി ൽ ഇന്ന് മലയാളം മാത്രമായി തുടരുന്നു. സാധാരണക്കാരായ വിഭാഗക്കാരുടെ മക്ക ൾ മാത്രമാണു ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നത്. പാട്ടികൊച്ചി,കരണി, ചെന്നങ്ങൊട്, അരിത്തലം, എരിഞ്ചേരി,പാണൂർകൊച്ചി ,തുടങ്ങിയ പ്രദേശ പരിധിയി ൽസ്ഥിതിചെയ്യുന്ന ഈ സ്ഥാപനം മറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ അതിജീവിച്ചാണ് നിലനി ൽക്കുന്നത്. കുറ്റമറ്റ ബോധന മാർഗ്ഗവും കിടയറ്റ പരിശീലനവും പഠന-കലാ-കായിക രംഗത്ത് സബ്-ജില്ലയിലും ജില്ലയിലും മുൻനിര സ്ഥാനവും നേടി അഭിമാനത്തൊടെ നിലനി ൽക്കുന്നു. ശക്തമായ പി.ടി.എ, നാട്ടുകാരുടെ തികഞ്ഞ സഹകരണം, ക്ലബ്ബുക ൾ , ഓൾഡ്ഡ് സ്റ്റുഡൻസ് ഓർഗനൈസേഷൻ, കുടുംബശ്രീകൾ മുതലായ സന്നദ്ധസംഘടനകളുടെ ഇടപെട ൽ ഈസ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്. അർപ്പണമനൊഭാവത്തൊടെ പ്രവർത്തിക്കുന്ന നാൽ അധ്യാപകരുടെ മികവുറ്റ പ്രവർത്തനവും ഈ വിജയത്തി ൻറെ നെടും തൂണാണ്. മികച്ച ഒരു സ്കൂളാവാൻ ഇനിയും ഒട്ടെറെ കാര്യങ്ങ ൾ ചെയ്യെണ്ടതുണ്ട്. അതു കൈവരിക്കാനുള്ള ശ്രമത്തിലാൺ
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുൻസാരഥികൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| ==വഴികാട്ടി==
| |
| | |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{Slippymap|lat=12.6028|lon=75.0504 |zoom=13|width=800|height=400|marker=yes}}
| |
| | |
| <!--visbot verified-chils->
| |