"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:14, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2024→ആധുനിക കന്വ്യൂട്ടർ ലാബ്
വരി 30: | വരി 30: | ||
=== ആധുനിക കന്വ്യൂട്ടർ ലാബ് === | === ആധുനിക കന്വ്യൂട്ടർ ലാബ് === | ||
ഹൈ സ്കൂൾ ഹയർ സെക്കന്ററി വീഭാഗങ്ങളിലായി രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് വിദ്യാലയത്തിലുള്ളത് .ഹൈ സ്കൂൾ ലാബിൽ ഇരുപത്തഞ്ഞ് കംപ്യൂട്ടറുകളും പ്ലസ് ടു ലാബിൽ 25കംപ്യൂട്ടറുകളും ഉണ്ട് .ലാബിലും പ്രോജെക്ടറും മറ്റു അനുബന്ധ ഉപകാരണങ്ങളുമുണ്ട് കമ്പ്യൂട്ടർ ലാബിന്റെ പരിപാലന ചുമതല ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾക്കാണ്.സ്കൂൾ എസ് ഐ ടി സി യുമായി ചേർന്ന് കുട്ടികൾ ലാബ് പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു .ആഴ്ചയിലൊരിക്കലുള്ള ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളും കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുന്നു | |||
=== റീഡിംഗ് റും === | === റീഡിംഗ് റും === |