"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:23, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2024→ലൈബ്രറി
വരി 17: | വരി 17: | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി വിശാലമായ ലൈബ്രറി വിദ്യാലയത്തിനുണ്ട് .ഏകദേശം നാലായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട് .കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം ലൈബ്രറി പീരീഡ് ക്രമീകരിച്ചിരിക്കുന്നു .ഒഴിവു സമയങ്ങളിൽ ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള അവസരവും കുട്ടികൾക്കുണ്ട് . വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ ക്‌ളാസ്സുകളിൽ വിതരണം ചെയ്യുന്നു .ക്‌ളാസ്സുകളിൽ വായനമൂലയും ക്‌ളാസ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകളിലും ദീപിക ദിനപത്രങ്ങൾ വിതരണം ചെയ്യുന്നു | |||
=== മഴ വെള്ള സംഭരണി === | === മഴ വെള്ള സംഭരണി === |