"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
   2024-2025 <small>അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസകൾ പറഞ്ഞു.</small>
   2024-2025 <small>അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസയർപ്പിച്ചു.</small>
<gallery mode="packed" widths="200" heights="200">
<gallery mode="packed" widths="200" heights="200">
പ്രമാണം:GS24-47453 p1.jpg|<small>പ്രവേശനോത്സവം</small>
പ്രമാണം:GS24-47453 p1.jpg|<small>പ്രവേശനോത്സവം</small>

02:49, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

  2024-2025 അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസയർപ്പിച്ചു.

പരിസ്ഥിതി ദിനം

ജൂൺ 19 വായന ദിനം