"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:00, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ→പുസ്തക മേള
വരി 195: | വരി 195: | ||
=== '''പുസ്തക മേള''' === | === '''പുസ്തക മേള''' === | ||
വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ പുസ്തകപ്രദർശനം, പുസ്തക വില്പന എന്നിവ ജൂലൈ 22, 23 തീയതികളിലായി രാവിലെ 11 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. പിടിഎ പ്രസിഡണ്ട് ഖാദർ ബാബു ഡെപ്യൂട്ടി ലീഡർ അഫ്രയ്ക്ക് 'ഭാരതത്തിന്റെ ചരിത്ര സ്മാരകങ്ങൾ'എന്ന പുസ്തകം നൽകി പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. SMC ചെയർമാൻ നൂറുദ്ദീൻ, എച്ച് എം ലേഖ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. പുസ്തകം വാങ്ങുന്നതിൽ രക്ഷിതാക്കളും കുട്ടികളും സജീവ പങ്കാളികളായി. | വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ പുസ്തകപ്രദർശനം, പുസ്തക വില്പന എന്നിവ ജൂലൈ 22, 23 തീയതികളിലായി രാവിലെ 11 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. പിടിഎ പ്രസിഡണ്ട് ഖാദർ ബാബു ഡെപ്യൂട്ടി ലീഡർ അഫ്രയ്ക്ക് 'ഭാരതത്തിന്റെ ചരിത്ര സ്മാരകങ്ങൾ'എന്ന പുസ്തകം നൽകി പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. SMC ചെയർമാൻ നൂറുദ്ദീൻ, എച്ച് എം ലേഖ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. പുസ്തകം വാങ്ങുന്നതിൽ രക്ഷിതാക്കളും കുട്ടികളും സജീവ പങ്കാളികളായി. | ||
[[പ്രമാണം:19808-pusthakamela-udghadanam.JPG|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19808-pusthakamela-udghadanam.JPG|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:19808-pusthaka-pradarshanam.jpeg|ലഘുചിത്രം]]]] | ||
[[പ്രമാണം:19808-pusthaka-pradarshanam2.JPG|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19808-pusthaka-pradarshanam2.JPG|നടുവിൽ|ലഘുചിത്രം]] |