ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:00, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ→പ്രവർത്തനങ്ങൾ 2024-25
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''പ്രവർത്തനങ്ങൾ 2024-25''' == | == '''പ്രവർത്തനങ്ങൾ 2024-25''' == | ||
== പ്രവേശനോത്സവം == | |||
[[പ്രമാണം:13054 june56 2024.png|ലഘുചിത്രം|176x176ബിന്ദു]] | |||
2024-25 വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ ടി. മുരളീധരൻ അധ്യക്ഷത വഹിക്കുകയും പ്രധാന അധ്യാപിക കെ എസ് ജയന്തി ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. പരിപാടി കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ കെ പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഇന്ദു. എ.വി,മദർ പി.ടി.എ സിനി ഓ ക്കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം നൽകുകയും നവാഗതർക്ക് അധ്യാപകരുടെ വക പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. | |||
== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം == | |||
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേലോറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് വിളിച്ചുചേർത്ത പ്രത്യേക സ്കൂൾ അസംബ്ലിയിൽ. പ്രധാന അധ്യാപിക ശ്രീമതി.ജയന്തി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ജെ ആർ സി അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു. | |||
== മികവ് 2024 == | == മികവ് 2024 == | ||
വരി 6: | വരി 12: | ||
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 100% വിജയം നേടി. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 5 കുട്ടികൾക്ക് 9 വിഷയങ്ങളിലും A+ ലഭിച്ചു . ജൂൺ 14 നടന്ന വിജയികൾക്കുള്ള അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.കെ.പ്രദീപൻ അധ്യക്ഷത വഹിക്കുകയും ചടങ്ങ് ശ്രീ.സി.കെ.സുനിൽകുമാർ (Asst.Commissioner of Police Narcotics)ഉദ്ഘാടനം ചെയ്യുകയും ചെയ്തു | 2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 100% വിജയം നേടി. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 5 കുട്ടികൾക്ക് 9 വിഷയങ്ങളിലും A+ ലഭിച്ചു . ജൂൺ 14 നടന്ന വിജയികൾക്കുള്ള അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.കെ.പ്രദീപൻ അധ്യക്ഷത വഹിക്കുകയും ചടങ്ങ് ശ്രീ.സി.കെ.സുനിൽകുമാർ (Asst.Commissioner of Police Narcotics)ഉദ്ഘാടനം ചെയ്യുകയും ചെയ്തു | ||
== | == യോഗാദിനം ജൂൺ 21 == | ||
[[പ്രമാണം: | അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി.എട്ടാംതരം കുട്ടികൾക്ക് "മാനസികാരോഗ്യം യോഗയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ അവബോധന ക്ലാസ് നടത്തി. തുടർന്ന് കായിക അധ്യാപിക ശ്രീമതി ദിൽന ടീച്ചർ യോഗ പരിശീലനം നൽകി. | ||
{| | |||
![[പ്രമാണം:Yoga2125.jpg|ലഘുചിത്രം|235x235ബിന്ദു]] | |||
![[പ്രമാണം:Yoga2125a.jpg|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
== '''പ്രവർത്തനങ്ങൾ 2023-24''' == | == '''പ്രവർത്തനങ്ങൾ 2023-24''' == |