യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:14, 23 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:40240 prabhathabhakshanam inaguration 1.jpg|ലഘുചിത്രം]] | [[പ്രമാണം:40240 prabhathabhakshanam inaguration 1.jpg|ലഘുചിത്രം]] | ||
തിരുവനന്തപുരം ജി. ജി, ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തിൽ ബഹുജനപങ്കാളിത്തത്തോടുകൂടി സ്കൂളിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാലയവികസനരേഖ പ്രകാശനവും 2023 മാർച്ച് 10 ന് ബഹു: മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ നമ്മുടെ സ്കൂളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. | തിരുവനന്തപുരം ജി. ജി, ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തിൽ ബഹുജനപങ്കാളിത്തത്തോടുകൂടി സ്കൂളിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും വിദ്യാലയവികസനരേഖ പ്രകാശനവും 2023 മാർച്ച് 10 ന് ബഹു: മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ചടങ്ങിൽ നമ്മുടെ സ്കൂളിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. | ||
പ്രവേശനോത്സവം | |||
2023-24 അധ്യയനവർഷത്തെ ചടയമംഗലം ഉപജില്ലാതല പ്രവേശനോത്സവത്തിന് നമ്മുടെ സ്കൂൾ വേദിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലതിക വിദ്യാധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | |||
<gallery> | |||
പ്രമാണം:40240 pravesanolsavam 2023 2.jpg | |||
പ്രമാണം:40240 pravesanolsavam 2023 1.jpg | |||
പ്രമാണം:40240 pravesanolsavam 2023 3.jpg | |||
</gallery> |