"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:11025 - KGD - പ്രവേശനോത്സവം using HotCat) |
|||
വരി 7: | വരി 7: | ||
=== <u>ജൂൺ 3 : പ്രവേശനോത്സവം</u> === | === <u>ജൂൺ 3 : പ്രവേശനോത്സവം</u> === | ||
2024 - 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. ജൂൺ തുടക്കത്തിൽ തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ് , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | 2024 - 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. ജൂൺ തുടക്കത്തിൽ തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ് , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | ||
<gallery> | <gallery caption="പ്രവേശനോത്സവം "> | ||
11025 - KGD - പ്രവേശനോത്സവം - 1.jpg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 1.jpg | ||
11025 - KGD - പ്രവേശനോത്സവം - 2.jpg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 2.jpg | ||
11025 - KGD - പ്രവേശനോത്സവം - 4.jpeg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 4.jpeg | ||
11025 - KGD - പ്രവേശനോത്സവം - 3.jpeg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 3.jpeg | ||
11025 - KGD - പ്രവേശനോത്സവം - 7.jpeg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 7.jpeg | ||
11025 - KGD - പ്രവേശനോത്സവം - 5.jpeg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 5.jpeg | ||
11025 - KGD - പ്രവേശനോത്സവം - 8.jpeg | പ്രമാണം:11025 - KGD - പ്രവേശനോത്സവം - 8.jpeg | ||
</gallery> | </gallery> | ||
[[വർഗ്ഗം:11025 - KGD - പ്രവേശനോത്സവം]] | [[വർഗ്ഗം:11025 - KGD - പ്രവേശനോത്സവം]] |
09:32, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ 2024 - 25
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർണമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൂൺ 3 : പ്രവേശനോത്സവം
2024 - 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. ജൂൺ തുടക്കത്തിൽ തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ് , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.