"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
  സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 20 ഡിവിഷനുകളാണ് ഉള്ളത്. എട്ടാം ക്ലാസ് എട്ട് ഡിവിഷനും, 9, 10 ക്ലാസുകൾ 6 ഡിവിഷൻ വീതമാണ് ഉള്ളത്.
  സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 20 ഡിവിഷനുകളാണ് ഉള്ളത്. എട്ടാം ക്ലാസ് എട്ട് ഡിവിഷനും, 9, 10 ക്ലാസുകൾ 6 ഡിവിഷൻ വീതമാണ് ഉള്ളത്.
  ഓരോ ക്ലാസിലെയും കുട്ടികളുടെ ആകെ എണ്ണം
  ==ഓരോ ക്ലാസിലെയും കുട്ടികളുടെ ആകെ എണ്ണം==
Std 8 -270,<br/>
Std 8 -270,<br/>
Std 9 -245,<br/>
Std 9 -245,<br/>

08:14, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 20 ഡിവിഷനുകളാണ് ഉള്ളത്. എട്ടാം ക്ലാസ് എട്ട് ഡിവിഷനും, 9, 10 ക്ലാസുകൾ 6 ഡിവിഷൻ വീതമാണ് ഉള്ളത്.
==ഓരോ ക്ലാസിലെയും കുട്ടികളുടെ ആകെ എണ്ണം==

Std 8 -270,
Std 9 -245,
Std 10-241

ഹൈസ്കൂൾ വിഭാഗത്തിലെ മൊത്തം പോസ്റ്റുകളുടെ എണ്ണം
അറബി 3 
മലയാളം 3 
ഉറുദു  1
ഹിന്ദി 3 
ഇംഗ്ലീഷ് 4 
സോഷ്യൽ സയൻസ് 4
ഫിസിക്കൽ സയൻസ് 4
നാച്ചുറൽ സയൻസ് 3 
മാത്തമാറ്റിക്സ് 5

ഫിസിക്കൽ എജുക്കേഷൻ 1

ആർട്ട് 1
Sewing 1

ലിറ്റിൽ കൈറ്റ്സ്

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ജൂനിയർ റെഡ് ക്രോസ്

പ്രമാണം:18028 jrc

സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം

ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു..