"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:
1) 4600 ലേറെ സ്കൂൾ  ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ സ്റ്റാഫും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്.പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്.അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കഴിയുന്നു.അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും  കഴിഞ്ഞു.സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു.എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന്  സമയവും കൺവീനർമാരെയും നിശ്ചയിച്ചു.വായനയിലും  താല്പര്യമുള്ളവർക്കും  സർഗശേഷിയുള്ളവർക്കും  പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും  അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്.  ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ   വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ   ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്

* ആകർഷണീയമായ ക്ലാസ്സ്മുറികൾ
* ആകർഷണീയമായ ക്ലാസ്സ്മുറികൾ
* ടോയിലറ്റ്‌സ്
===ടോയിലറ്റ്‌സ്===
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. .ടൈൽസ് പാകിയ എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്,  എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.
=== മഴവെള്ള സംഭരണി===
=== മഴവെള്ള സംഭരണി===
മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.  

==കിണറും ടാപ്പുകളും==
ജല ലഭ്യതയ്ക്കായി കിണറുo, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്
* ചുറ്റുമതിൽ
* ചുറ്റുമതിൽ
* കളിസ്ഥലം
=== കളിസ്ഥലം==
* പാചകപ്പുര
വിശാലമായ കളിസ്ഥലം, ഇൻഡോർ ,ഔട്ട്ഡോർ ഗെയിംസിനുള്ള.ഉപകരണങ്ങൾ തുടങ്ങിയവ  സ്കൂളിന്റെ പ്രത്യേകതകളാണ്'
* ഓഡിറ്റോറിയം  
==വാട്ടർ പ്യൂരിഫയർ==
* ഡൈനിങ് ഹാൾ  
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
== പാചകപ്പുര==
വിദ്യാർഥികളുടെ  ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്.
== ഓഡിറ്റോറിയം ==
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും, കലോത്സവങ്ങളും നടത്തുവാൻ ഉപകാരപ്പെടുന്ന രീതിയിൽ ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നു.സ്കൂളിന്റെ ഏറ്റവും മുകൾ ഭാഗത്താണ് ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. സ്കൂളിലെ ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ എല്ലാ കസേരകളും സംഭാവന ചെയ്തിട്ടുള്ളത് പൂർവ്വ വിദ്യാർത്ഥികളാണ്
==ഡൈനിങ് ഹാൾ ==
കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ആധുനിക സൗകര്യത്തോടു കൂടിയ മെ സ്ഹാൾ സ്കൂളിൽ ഉണ്ട്
* ടിങ്കറിങ് ലാബ്  
* ടിങ്കറിങ് ലാബ്  
* സയൻസ് ലാബ
* സയൻസ് ലാബ
വരി 29: വരി 38:

== സ്കൂളിന് 2 സ്കൂൾ ബസ് ഉണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. നെല്ലിക്കുത്ത്, വെള്ളാങ്ങാട് ,ഒലിപ്പാക്കാട് ,വെട്ടിക്കാട്ടിരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.മായി സ്കൂൾ ബസ് ==

* ഡിജിറ്റൽ ലൈബറി
==CCTV==
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.

===കംപ്യൂട്ടർ ലാബ്===
===കംപ്യൂട്ടർ ലാബ്===
727

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522348" എന്ന താളിൽനിന്ന് ശേഖരിച്ചത്