"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== <font color=blue> <b>ഭൗതികസൗകര്യങ്ങള് </b> </font>== <font color = green> | == <font color=blue> <b>ഭൗതികസൗകര്യങ്ങള് </b> </font>== <font color = green> | ||
[[സ്കൂളിലെ പ്രധാന സൗകര്യങ്ങള്‍]] | |||
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്‍ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.</font> | നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്‍ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.</font> | ||
വരി 60: | വരി 61: | ||
</font> | </font> | ||
[[സ്കൂളിലെ വിവിധ ക്ലബ്ബുകള്‍]] | [[സ്കൂളിലെ വിവിധ ക്ലബ്ബുകള്‍]] | ||
== <font color=blue> <b> മാനേജ്മെന്റ് </b> </font> == ==<font color = red>== | == <font color=blue> <b> മാനേജ്മെന്റ് </b> </font> == ==<font color = red>== | ||
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . | റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . |
21:05, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.എസ്.എച്ച്.എസ്.എസ്.റാന്നി | |
---|---|
വിലാസം | |
റാന്നി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 38068 |
==
== ചരിത്രം == 1916 -ല്‍ സ്ഥപിതനമായ മാര്‍ സേവേറിയോസ് ഹൈസ്കൂള്‍ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കല്‍ ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂള്‍ സ്ഥാപിതമായത് .
പാഠ്യേതര പ്രവര്ത്തനങള്
== ഭൗതികസൗകര്യങ്ങള് == സ്കൂളിലെ പ്രധാന സൗകര്യങ്ങള്‍
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്‍ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ് == ==
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . മാനേജര്‍ : ശ്രീ..Prof.രാജു കുരുവിള Aronnil , റാന്നി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1916-1918 | റവ.ഫാ.എബ്രഹാം. മല്പാന്, താഴത്ത് |
1927-1928 | വി.ജി. തോമസ്, വെല്ലാംകുഴിയില്‍ |
1928-1929 | എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തില്‍ |
1929-1962 | റവ.ഫാ.പി.ജെ. തോമസ് കോര്‍എപ്പിസ്കോപ്പ, പുരക്കല്‍ |
1962-1966 | വി.ഐ.എബ്രഹാം, വയല |
1966-1975 | റവ.ഫാ.എം.സി.വറുഗീസ് കോര്‍എപ്പിസ് കോപ്പ, മാന്നാംകുഴിയില്‍ |
1975-1978 | എം.ജെ.എബ്രഹാം, മണിമലേത്ത് |
1978-1983 | കെ.എം.മാത്യു, കലയിത്ര |
1983-1984 | എം.ജെ.എബ്രഹാം, മണിമലേത്ത് |
1984-1988 | എബ്രഹാം.സി.മാത്യൂ, ചാലുപറമ്പില്‍ |
1988-1990 | പി.എ.കുര്യന്, പുതുവീട്ടില്‍ |
1990-1993 | സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തില്‍ |
1993-1994 | വി.കെ.ചെറിയാന്, വരാത്ര |
1994-1997 | കെ.പി.സരോജിനി ദേവി, കൊട്ടാരത്തില്‍ |
1997-1999 | ലീലാമ്മ ജേക്കബ്, മംഗലവീട്ടില്‍ |
1999-2003 | ലീലാമ്മ ഉണ്ണിട്ടന്‍, കല്ലംപറമ്പില്‍ |
2003-2005 | സൂസമ്മ കോര, വാഴയ്ക്കല്‍ |
2005-2008 | വി.ഒ.സജു, വെട്ടിമൂട്ടില്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചര്‍ച്ച്)
- ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
- ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കല്‍ കോളേജ്)
- ശ്രീമതി.സൂസന് ഫിലിപ്പ്(എയര്‍പോര്‍ട്ട് മാനേജര്‍-ബംഗളൂരു)
- ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധന്‍)
- ഡോ.പി.എ.തോമസ്,പുല്ലംപള്ളില്‍(പ്ലാസ്റ്റിക് സര്ജന്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" " >
10.514388, 76.641271, KeralaKerala, Kerala9.27, 76.78, Pathanamthitta, KeralaPathanamthitta, KeralaPathanamthitta, Kerala9.362014, 76.78688, M S H S S , RANNYWIKI MARKUP10.546546, 77.409325
</googlemap>
|
|
{{#multimaps:9.376378, 76.779567|width=800px| zoom=16}}