"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
</font>  
</font>  
[[സ്കൂളിലെ വിവിധ ക്ലബ്ബുകള്‍]]
== <font color=blue> <b> മാനേജ്മെന്റ്  </b> </font> == ==<font color = red>==
== <font color=blue> <b> മാനേജ്മെന്റ്  </b> </font> == ==<font color = red>==
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ്  മാനേജ്മെന്റ് .
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ്  മാനേജ്മെന്റ് .
വരി 145: വരി 146:




*
 


== <font color=blue> <b> വഴികാട്ടി </b> </font> ==
== <font color=blue> <b> വഴികാട്ടി </b> </font> ==

20:48, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

 
എം.എസ്.എച്ച്.എസ്.എസ്.റാന്നി
വിലാസം
റാന്നി

പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
20-01-201738068




==

== ചരിത്രം == 1916 -ല്‍ സ്ഥപിതനമായ മാര്‍ സേവേറിയോസ് ഹൈസ്കൂള്‍ റാന്നിയിലെ ആദ്യത്തെ ഇംഗ്ല്ലിഷ് വിദ്യലയമാണ് .ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലിത്ത ആയ ഇടവഴിക്കല്‍ ഗീവറുഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ നാമധേയത്തിലണ് ഈ സ്കൂള്‍ സ്ഥാപിതമായത്‍ .

പാഠ്യേതര പ്രവര്‍ത്തനങള്‍

== ഭൗതികസൗകര്യങ്ങള്‍ ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദര്‍ശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തില്‍ പരം പുസ്തകങ്ങള്‍ അടങ്ങിയ ഗ്രനഥശാല ,സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമായ ലാബുസൗകര്യങ്ങള്‍ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളിലെ വിവിധ ക്ലബ്ബുകള്‍

മാനേജ്മെന്റ് == ==

റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റ് . മാനേജര്‍ : ശ്രീ..Prof.രാജു കുരുവിള Aronnil , റാന്നി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1916-1918 റവ.ഫാ.എബ്രഹാം. മല്‍പാന്‍, താഴത്ത്
1927-1928 വി.ജി. തോമസ്, വെല്ലാംകുഴിയില്‍
1928-1929 എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തില്‍
1929-1962 റവ.ഫാ.പി.ജെ. തോമസ് കോര്‍എപ്പിസ്കോപ്പ, പുരക്കല്‍
1962-1966 വി.ഐ.എബ്രഹാം, വയല
1966-1975 റവ.ഫാ.എം.സി.വറുഗീസ് കോര്‍എപ്പിസ് കോപ്പ, മാന്നാംകുഴിയില്‍
1975-1978 എം.ജെ.എബ്രഹാം, മണിമലേത്ത്
1978-1983 കെ.എം.മാത്യു, കലയിത്ര
1983-1984 എം.ജെ.എബ്രഹാം, മണിമലേത്ത്
1984-1988 എബ്രഹാം.സി.മാത്യൂ, ചാലുപറമ്പില്‍
1988-1990 പി.എ.കുര്യന്‍, പുതുവീട്ടില്‍
1990-1993 സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തില്‍
1993-1994 വി.കെ.ചെറിയാന്‍, വരാത്ര
1994-1997 കെ.പി.സരോജിനി ദേവി, കൊട്ടാരത്തില്‍
1997-1999 ലീലാമ്മ ജേക്കബ്, മംഗലവീട്ടില്‍
1999-2003 ലീലാമ്മ ഉണ്ണിട്ടന്‍, കല്ലംപറമ്പില്‍
2003-2005 സൂസമ്മ കോര, വാഴയ്ക്കല്‍
2005-2008 വി.ഒ.സജു, വെട്ടിമൂട്ടില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റവ.ഡോ.ബിഷപ്പ് സാം മാത്യൂ.(ബിലീവേഴ്സ് ചര്‍ച്ച്)
  • ഡോ.തോമസ് വറുഗീസ്-ഓങ്കോളജിസ്റ്റ്
  • ഡോ.സാം ഫിലിപ്പ് (കോലഞ്ചേരി മെഡിക്കല്‍ കോളേജ്)
  • ശ്രീമതി.സൂസന്‍ ഫിലിപ്പ്(എയര്‍പോര്‍ട്ട് മാനേജര്‍-ബംഗളൂരു)
  • ഡോ.യോഗിരാജ് (ത്വക് രോഗ വിദഗ്ധന്‍)
  • ഡോ.പി.എ.തോമസ്,പുല്ലംപള്ളില്‍(പ്ലാസ്റ്റിക് സര്‍ജന്‍)






വഴികാട്ടി

{{#multimaps:9.376378, 76.779567|width=800px| zoom=16}}