ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രൈമറി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
506089 (സംവാദം | സംഭാവനകൾ)
506089 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}പ്രവേശനോത്സവംവായനദിനം
{{Yearframe/Header}}പ്രവേശനോത്സവംവായനദിനം
[[പ്രമാണം:16002 READING DAY.jpg|ലഘുചിത്രം]]
[[പ്രമാണം:16002 READING DAY.jpg|ലഘുചിത്രം]]
[[പ്രമാണം:16002 RD.jpg|ലഘുചിത്രം]]
കുട്ടികളിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.അസംബ്ലികൾ, വായനദിനക്വിസ്, പോസ്റ്റർ നിർമ്മാണം, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പുസ്തക പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിച്ചു. വായനാവാരത്തിലെ മികച്ച പ്രവർത്തനമായിരുന്നു തൊട്ടടുത്ത താലൂക്ക്  ലൈബ്രറി സന്ദർശനം. ഏറെ അനുഭവങ്ങൾ സമ്മാനിച്ച സന്ദർശനത്തിൽ കുട്ടികൾ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുകയും പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു.[[പ്രമാണം:16002 SC FEST.jpg|ലഘുചിത്രം]]

17:09, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവംവായനദിനം

കുട്ടികളിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.അസംബ്ലികൾ, വായനദിനക്വിസ്, പോസ്റ്റർ നിർമ്മാണം, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പുസ്തക പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിച്ചു. വായനാവാരത്തിലെ മികച്ച പ്രവർത്തനമായിരുന്നു തൊട്ടടുത്ത താലൂക്ക്  ലൈബ്രറി സന്ദർശനം. ഏറെ അനുഭവങ്ങൾ സമ്മാനിച്ച സന്ദർശനത്തിൽ കുട്ടികൾ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുകയും പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു.

ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര ഫെസ്റ്റ്