"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 59: | വരി 59: | ||
== ജൂലൈ 5 ബഷീർ ദിനം == | == ജൂലൈ 5 ബഷീർ ദിനം == | ||
[[പ്രമാണം:19801-basheer dinam.jpg|ലഘുചിത്രം|19801-basheer dinam]] | [[പ്രമാണം:19801-basheer dinam.jpg|ലഘുചിത്രം|19801-basheer dinam]] | ||
[[പ്രമാണം:19801-basheer books pradarshanam.jpg|ലഘുചിത്രം|19801-basheer books pradarshanam]] | |||
ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീർ വേഷങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ഡോക്യുമെന്ററി. എന്നീ പരിപാടികൾ നടന്നു | ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീർ വേഷങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ഡോക്യുമെന്ററി. എന്നീ പരിപാടികൾ നടന്നു |
12:11, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 3 2024
2024 ജൂൺ 3ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.സവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. അന്നേദിവസം എല്ലാ കുട്ടികൾക്കും പായസവിതരണവും നൽകി.
![]() |
![]() |
![]() |
പരിസ്ഥിതി ദിനം - ജൂൺ 5 2024
ജൂൺ 5 പരിസ്ഥിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു.
![]() |
![]() |
![]() |
![]() |
ജൂൺ 16 പെരുന്നാൾ ആഘോഷം
അതിവിപുലമായ പരിപാടികളോടെ തന്നെ പെരുന്നാൾ ആഘോഷം നടന്നു. മെഹന്ദി ഫെസ്റ്റ്, മെഗാ ഒപ്പന, കുട്ടികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും നൽകി.
![]() |
![]() |
![]() |
![]() |
ജൂൺ 19 വായനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട് വായനാമത്സരം, ക്വിസ് മത്സരം, അക്ഷരമരം എന്നീ പരിപാടികൾ നടന്നു
![]() |
![]() |
ഫീൽഡ് ട്രിപ്പ്
ജൂൺ 18 വെള്ളിയാഴ്ച സമീപപ്രദേശമായ കരിങ്കപ്പാറയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കുട്ടികൾക്ക് ഒരുപാട് അറിവ് ഗ്രഹിക്കാൻ സാധ്യമായ ഒരു ട്രിപ്പ് തന്നെയായിരുന്നു. വയൽ, കരിങ്കപ്പാറ വെള്ളച്ചാട്ടം, പഴയകാല വീടുകൾ എന്നിവ സന്ദർശിച്ചു.
![]() |
![]() |
![]() |
![]() |
![]() |
ജൂലൈ 5 ബഷീർ ദിനം
![](/images/thumb/5/5b/19801-basheer_dinam.jpg/300px-19801-basheer_dinam.jpg)
![](/images/thumb/f/f1/19801-basheer_books_pradarshanam.jpg/300px-19801-basheer_books_pradarshanam.jpg)
ബഷീർ ദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീർ വേഷങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം,ബഷീർ ഡോക്യുമെന്ററി. എന്നീ പരിപാടികൾ നടന്നു