"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:

കാസറഗോഡ് മ‍ുനിസിപ്പൽ ലൈബ്രറി സന്ദർശനം
കാസറഗോഡ് മ‍ുനിസിപ്പൽ ലൈബ്രറി സന്ദർശനം
ജ‍ൂലൈ 5
ബഷീർ ദിനം ആചരിച്ചു .
ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ."കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക് "എന്ന പേരിൽ ചിത്രരചന മത്സരം നടത്തി. തുടർന്ന് ബഷീർ ദി മാൻ ഡോക്യുമെൻററിയും ' ഒരു മനുഷ്യൻ' , ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.ഒൻപതാം തരത്തിലെ ഫാത്തിമത്ത് മുബഷിറ പാത്തുമ്മയായി കുട്ടികളുടെ അടുത്തെത്തി. പരിപാടിക്ക് ആശംസയറിയിച്ച് എച്ച്.എം. പി.സവിത സംസാരിച്ചു.കൺവീനർ കെ.വി.അനീഷ് നന്ദി പറഞ്ഞ‍ു.

17:16, 13 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Yearframes/Pages}}

ജ‍ൂൺ 20

Book review competition

ജ‍ൂൺ 21

വായനാദിനാചരണത്തിൻെറ ഭാഗമായി പ‍ുസ്തകപ്രദ‍ർശനം നടത്തി.

ജ‍ൂൺ 24

ക്ലാസ് മുറിയിൽ പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ

കാസറഗോഡ്: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്   വായനാ വാരത്തിൻ്റെ ഭാഗമായി "വായനയുടെ  പുതുവെളിച്ചം" കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്ലാസ് മുറിയിൽ  പുസ്തകക്കൂടൊരുക്കി വിദ്യാർത്ഥികൾ.  എല്ലാ  കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയാണ് പുസ്തകക്കൂട് ഒരുങ്ങിയത്. അധ്യാപകരുടെ സഹായത്തോടെ ലൈബ്രറി പുസ്തകങ്ങളും   ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. അന്യം നിൽക്കുന്ന 'വായന സംസ്ക്കാരം, തിരിച്ചു കൊണ്ടുവരാനും "ക്ലാസ് തല  വായന ഉയർത്തി കൊണ്ടുവരാനും പുസ്തകക്കൂടിന്  സാധിക്കുമെന്ന് '' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹെഡ്മിസ്ട്രസ് പി.സവിത ടീച്ചർ അഭിപ്രായപ്പെട്ടു.

ജ‍ൂൺ 27