"എം ടി യു പി എസ് തൃക്കുന്നപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി  പ്രവർത്തിക്കുകയും ചെയ്തു.

നിരക്ഷരതാനിർമാർജ്ജനം നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ  കേരള  അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala  Non formal  Education)  രൂപം നൽകി. 1970  നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ  കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന  ഏടുകളിലൊന്നാണ്. ''വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
നിരക്ഷരതാനിർമാർജ്ജനം നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ  കേരള  അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് രൂപം നൽകി. 1970  നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ  കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന  ഏടുകളിലൊന്നാണ്. ''വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
[[പ്രമാണം:EiHVU7751893.jpg|ലഘുചിത്രം]]
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517695" എന്ന താളിൽനിന്ന് ശേഖരിച്ചത്