"ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 394: | വരി 394: | ||
https://youtu.be/DybIsgvd9wg?si=ijeHwRIuYG8d_WEN | https://youtu.be/DybIsgvd9wg?si=ijeHwRIuYG8d_WEN | ||
'''2025 -2026 പ്രവർത്തനങ്ങൾ''' | |||
'''അക്ഷര മധുരം നുകർന്ന് കുരുന്നുകൾ കോടാലി: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ അക്ഷര മധുരം നുകർന്ന് ജി.എൽ.പി.എസ്. കോടാലിയിലെ കുരുന്നുകൾ .2025-26 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനാണ് കോടാലി വിദ്യാലയം വേദിയായത്. ചടങ്ങിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി വിബി നിർവ്വഹിച്ചു.ഷാൻ്റോ കൈതാരത്ത്, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ PTA പ്രസിഡണ്ട് ഷാജു കുഴുവേലി , വൈസ് പ്രസിഡണ്ട് സവിത ജനൻ,MPTA പ്രസിഡണ്ട് കാവ്യ, ജോസ് ആലുക്കാസ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു LKG വിദ്യാർഥികൾക്ക് ജോസ് ആലുക്കാസ് സ്പോൺസർ ചെയ്ത സ്കൂൾ ബാഗുകളും UKG ,ഒന്ന് ക്ലാസുകളിലെയും കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു''' | |||
https://youtu.be/OqRIsT1no9s?si=-H8td8aocHY0QA4B | |||