പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ് (മൂലരൂപം കാണുക)
17:27, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യ തിരുവിതാംകൂറില പ്ര ത്യേ കിച്ച് ഓണാട്ടുകര പ്ര ദേശ ത്തെ പ്രധാന പ്പെട്ട സ്കൂള്‍ ആയിരുന്നു പോപ്പ് പയസ്സ് സ്കൂള്‍ . ക്രാന്തദര്ശിയായിരുന്ന,ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ് കുട്ടികളും 1 പെണ് കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു 2512 വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. 87 അധ്യാപകരും 10 അനധ്യാപകരും ഈ സ്കൂളില്‍ സേവനം അനുഷ് ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, സ്കൂള്‍ വാന്‍ സൗകര്യം,ബോര്‍ഡിംഗ് സൗകര്യം. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||