"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
== '''പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്''' == | == '''പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്''' == | ||
[[പ്രമാണം:20240613 111923.jpg|ഇടത്ത്|ലഘുചിത്രം|പേവിഷ ബോധ വൽക്കരണ ക്ലാസ് ]] | |||
[[പ്രമാണം:20240613 100429.resized.jpg|ഇടത്ത്|ലഘുചിത്രം|പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ ]] | [[പ്രമാണം:20240613 100429.resized.jpg|ഇടത്ത്|ലഘുചിത്രം|പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ ]] | ||
[[പ്രമാണം:20240613 100449.resized.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20240613 100449.resized.jpg|നടുവിൽ|ലഘുചിത്രം]] | ||
11:24, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .
പരിസ്ഥിതി ദിനം
നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു . പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി .സ്കൂൾ മുറ്റത്തു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു . കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു കുറിപ്പുകൾ ,പോസ്റ്ററുകൾ ,ചുമർ പത്രികകൾ ,പ്ലക്കാർഡുകൾ ,പതിപ്പുകൾ എന്നിവ നിർമിച്ചു .
ബാല വേല വിരുദ്ധ ദിനം
പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്
വായനാദിനം
എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .