"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#  
# ആനി .പി
#
# ശ്രീധരന്‍.ടി
#
# ഗ്രേസ് ഢാര്‍ലിങ്
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==ചോമ്പാല സബ്ജില്ലാ ഐടി മേളയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പും, ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ്പും, ഗണിത ശാസ്ത്രമേളയില്‍ റണ്ണര്‍ അപ്പും,ജില്ലാ ശാസ്ത്രമേളയില്‍ 6ാം സ്ഥാനവും ,കലാമേളയില്‍ തിരുവാതിരയില്‍ എ ഗ്രേഡും നേടി.സംസ്ഥാന പ്രവര്‍ത്തി പരിചയമേളയിലും പന്കെടുത്തു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
# ബഹു.മുല്ലപ്പള്ളി രാമചന്ത്രന്‍
#
# വി.പി.ശ്രീധരന്‍
#
# എം.ദിവാകരന്‍
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

18:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി ഇ എം യു പി എസ് ചോമ്പാല
വിലാസം
ചോമ്പാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201716256




................................

ചരിത്രം

മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്.അദ്ദേഹം 1845 ല്‍ ചോമ്പാലയില്‍ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.​എം.യുപി സ്കുള്‍ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസ,സാമൂഹിക മേഘലയില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു. 1845 ൽ സ്ഥാപിച്ചത് എഴുത്ത് പള്ളി ആയിരുന്നു. ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ്‌ മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയന്‍സില്‍ പരീക്ഷണങള് നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും,കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കുടിവെളള സംവിധാനവും,എല്ലാ കുട്ടികള്‍ക്കും പ്രാഥമിക ആവശ്യങ്ള്‍ ക്കുളള വൃത്തിയുള്ള ശുചിമുറികള്‍ വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്.2000 ല്‍ പരം പുസ്തകങ്ങളാല്‍ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.കുട്ടികള്‍ക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലില്‍ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ആനി .പി
  2. ശ്രീധരന്‍.ടി
  3. ഗ്രേസ് ഢാര്‍ലിങ്

== നേട്ടങ്ങള്‍ ==ചോമ്പാല സബ്ജില്ലാ ഐടി മേളയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പും, ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ്പും, ഗണിത ശാസ്ത്രമേളയില്‍ റണ്ണര്‍ അപ്പും,ജില്ലാ ശാസ്ത്രമേളയില്‍ 6ാം സ്ഥാനവും ,കലാമേളയില്‍ തിരുവാതിരയില്‍ എ ഗ്രേഡും നേടി.സംസ്ഥാന പ്രവര്‍ത്തി പരിചയമേളയിലും പന്കെടുത്തു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ബഹു.മുല്ലപ്പള്ളി രാമചന്ത്രന്‍
  2. വി.പി.ശ്രീധരന്‍
  3. എം.ദിവാകരന്‍

വഴികാട്ടി

{{#multimaps:11.663432, 75.558194|zoom=13}}

"https://schoolwiki.in/index.php?title=ബി_ഇ_എം_യു_പി_എസ്_ചോമ്പാല&oldid=251564" എന്ന താളിൽനിന്ന് ശേഖരിച്ചത്