"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 102: വരി 102:
== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)''' ==
== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)''' ==
[[പ്രമാണം:12244 288.jpg|ഇടത്ത്‌|ലഘുചിത്രം|8-07-2024 മാതൃഭൂമി]]
[[പ്രമാണം:12244 288.jpg|ഇടത്ത്‌|ലഘുചിത്രം|8-07-2024 മാതൃഭൂമി]]
പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും  അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ  സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു  '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ,  '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ  2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട്  , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി 2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം  4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം.
പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും  അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ  സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു  '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ,  '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ  2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട്  , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി,    2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം  4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം.
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514701" എന്ന താളിൽനിന്ന് ശേഖരിച്ചത്