"കേരള സ്കൂൾ കായികോൽസവം/സംഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:
കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ സ്കൂൾതലത്തിൽ ആദ്യം ചെയ്യേണ്ട പ്രക്രിയയാണ് ഓൺലൈൻ രജിസ്ട്രേഷൻ. പൊതുവിദ്യാഭ്യാസവകുപ്പിലെ കായികവിഭാഗത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള [https://sports.kite.kerala.gov.in/2024/site/index.php/login/NewLogin www.sports.kite.kerala.gov.in] എന്ന വെബ്സൈറ്റിലൂടെയാണ്  രജിസ്ട്രേഷൻ നടത്തുന്നത്. മത്സര ഇനങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി  നിർദിഷ്ട എൈറ്റം കോഡുകൾ നൽകിയിട്ടുണ്ട്.  

യൂസർ നെയിം, പാസ്സ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് സ്കൂളിന്റെ പ്രാഥമികവിവരങ്ങൾ നൽകാവുന്നതാണ്. തുടർന്ന് പ്രധാന ജാലകത്തിലുള്ള മത്സര ഇനങ്ങളിൽ രജിസ്ട്രേഷൻ നടത്തേണ്ട ഇനം തെരഞ്ഞെടുക്കാം. ടീം മാനേജർ, എസ്കോർട്ടിംഗ് ടീച്ചർ എന്നിവരുടെ വിശദാംശങ്ങൾ നൽകിയ ശേഷം കായിക താരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. പത്താം ക്ലാസ്സു വരെയുള്ള കുട്ടികളുടെ അഡ്മിഷൻ നമ്പർ രേഖപ്പെടുത്തുമ്പോൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഒൗദ്യോഗികവെബ്സൈറ്റായ സമ്പൂർണപോർട്ടലിൽ നിന്നും കുട്ടിയുടെ വിവരങ്ങൾ ദൃശ്യമാകുന്നതാണ്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികളുടെ ആപ്ലിക്കേഷൻ നമ്പർ  അഡ്മിഷൻ കുട്ടിയുടെ വിവരങ്ങൾ ദൃശ്യമാകുന്നതാണ്. സബ് ജുനിയർ മുതൽ സീനിയർ വരെയുള്ള കായിക താരത്തിന്റെ 100KB (150X200 Pixel) യിൽ താഴെയുള്ള ഫോട്ടോ രജിസ്ട്രഷൻ സമയത്ത്  അപ‍്‍ലോഡ് ചെയ്യേണ്ടതാണ്. ഓരോ മത്സര ഇനത്തിലും പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളുടെയും രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷമാണ് കൺഫർമേഷൻ നൽകുന്നത്. ഇത്തരത്തിൽ കൺഫേം ചെയ്ത മത്സര ഇനത്തിൽ പുതിയ രജിസ്ട്രേഷൻ സാധ്യമല്ല. ഓരോ മത്സര ഇനത്തിന്റെയും സബ്ജില്ലാ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
യൂസർ നെയിം, പാസ്സ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് സ്കൂളിന്റെ പ്രാഥമികവിവരങ്ങൾ നൽകാവുന്നതാണ്. തുടർന്ന് പ്രധാന ജാലകത്തിലുള്ള മത്സര ഇനങ്ങളിൽ രജിസ്ട്രേഷൻ നടത്തേണ്ട ഇനം തെരഞ്ഞെടുക്കാം. ടീം മാനേജർ, എസ്കോർട്ടിംഗ് ടീച്ചർ എന്നിവരുടെ വിശദാംശങ്ങൾ നൽകിയ ശേഷം കായിക താരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. പത്താം ക്ലാസ്സു വരെയുള്ള കുട്ടികളുടെ അഡ്മിഷൻ നമ്പർ രേഖപ്പെടുത്തുമ്പോൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗികവെബ്സൈറ്റായ സമ്പൂർണപോർട്ടലിൽ നിന്നും കുട്ടിയുടെ വിവരങ്ങൾ ദൃശ്യമാകുന്നതാണ്. സബ് ജുനിയർ മുതൽ സീനിയർ വരെയുള്ള കായിക താരത്തിന്റെ 100KB (150X200 Pixel) യിൽ താഴെയുള്ള ഫോട്ടോ രജിസ്ട്രഷൻ സമയത്ത്  അപ‍്‍ലോഡ് ചെയ്യേണ്ടതാണ്. ഓരോ മത്സര ഇനത്തിലും പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളുടെയും രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷമാണ് കൺഫർമേഷൻ നൽകുന്നത്. ഇത്തരത്തിൽ കൺഫേം ചെയ്ത മത്സര ഇനത്തിൽ പുതിയ രജിസ്ട്രേഷൻ സാധ്യമല്ല. ഓരോ മത്സര ഇനത്തിന്റെയും സബ്ജില്ലാ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.

==ഉപജില്ലാതലം==
==ഉപജില്ലാതലം==
വരി 34: വരി 34:

റവന്യൂജില്ലയിലെ വിവിധ സബ്ജില്ലകളിലെ  സെക്രട്ടറിമാർ ‍ ചേർന്നുള്ള കമ്മിറ്റിയിൽ നിന്ന് ഒരാളെ റവന്യൂജില്ലാസ്കൂൾഗെയിംസിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇതിനുപുറമെ കായികാധ്യാപകരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്ററും‍ ഉണ്ടായിരിക്കും. കായികോത്സവമാന്വൽ പ്രകാരമുള്ള സംഘാടകസമിതിയുടെ മേൽനോട്ടത്തിലാണ് റവന്യൂജില്ലാകായികോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാവിദ്യാഭ്യാസഉപഡയക്ടറുടെ മേൽനോട്ടത്തിൽ റവന്യൂ ജില്ലാ മത്സരങ്ങളുടെ നടത്തിപ്പിനും, കുട്ടികളെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമുള്ള ചുമതലയും ഈ കമ്മിറ്റിയ്ക്കായിരിക്കും.     

സബ്ജില്ലാസെക്രട്ടറിമാർ, റവന്യൂജില്ലാസെക്രട്ടറി, കോ-ഓർഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസഉപഡയക്ടർ എന്നിവർ ഉൾപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി മത്സരങ്ങളുടെ നടത്തിപ്പിന്റെ ഷെഡ്യൂൾ തയ്യാറാക്കുന്നു.  സംസ്ഥാനമത്സരങ്ങളുടെ തീയതിക്കനുസരിച്ച് ജില്ലാതലമത്സരങ്ങളും ടീം സെലക്ഷനും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി കുട്ടികളെ സംസ്ഥാനതലമത്സരത്തിനയയ്ക്കാനുള്ള ഉത്തരവാദിത്വം ഈ കമ്മിറ്റിക്കാണ്. ജില്ലാതലമത്സരങ്ങളുടെ വേദി, കൺവീനർമാർ, സെലക്ടേഴ്സ് എന്നിവ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീരുമാനിക്കുന്നത്.  പരമാവധി കായികാദ്ധ്യാപകരുടെ സേവനം ഉറപ്പാക്കിയാണ്  മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.  യോഗ്യതയുള്ള ഒഫീഷ്യൽസിന്റെ സേവനവും  ജില്ലയിലെ മികച്ച ഭൗതിക സൗകര്യങ്ങളും മേളയിൽ ഉറപ്പാക്കും.

വ്യക്തിഗത ഇനങ്ങളിൽ ഒരു റവന്യൂജില്ലയിൽ നിന്നും 3 കുട്ടികൾക്കും, ടീം ഇനത്തിൽ  സെലക്ഷനിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ടീമിനും, Gymnastics , Archery, Shooting, Fencing, Yoga,  Roller skatingതുടങ്ങിയ മത്സരങ്ങളിൽ അതാത് ഇനങ്ങളിൽ കുടുതൽ പോയിന്റ് നേടിയ കുട്ടികൾക്കും, Individual Compact events ൽ ഒരു ഭാരവിഭാഗത്തിൽ ഒരു കുട്ടിയ്ക്കും, സുബ്രോതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്, JN ഹോക്കി ടുർണമെന്റ്  മത്സരങ്ങളിൽ ജില്ലാടൂർണമെന്റിൽ ഒന്നാംസ്ഥാനം ലഭിച്ച സ്കൂളും  സംസ്ഥാനതലമത്സരങ്ങളിൽ പങ്കെടുക്കും.  

ജില്ലാ കായികോത്സവത്തിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് വിവിധ കമ്മിറ്റികളുടെ സഹായത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നതാണ്.  കുട്ടികളുടെ മാർച്ച് പാസ്റ്റ് ഉൾപ്പെടെ വിപുലമായ ഉദ്ഘാടനം സംഘടിപ്പിച്ച് മത്സരങ്ങൾ ആരംഭിക്കും.  ഉ‍ദ്‍ഘാടന, സമാപനചടങ്ങുകളിൽ ജനപ്രതിനിധികൾ, കായികതാരങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പരമാവധി ജനകീയമാക്കി നടത്തേണ്ടതാണ്.

==സംസ്ഥാനതലം==
==സംസ്ഥാനതലം==
വരി 48: വരി 49:
ബഹു.ഗവർണ്ണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ്, ‍, മത്സരം നടക്കുന്ന ജില്ലയിലെ മന്ത്രിമാർ, എം.പി., എം.എൽ.എമാർ, കളക്ടർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസസെക്രട്ടറി, പോലീസ് മേധാവി, എന്നിവരുടെ മേൽനേട്ടത്തിൽ പൊതുവിദ്യാഭ്യാസഡയക്ടർ, സ്പോർട്സ് ഓർഗനൈസർ, ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടർ, റവന്യൂ ജില്ലാ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മറ്റിയാണ് കായികോത്സവം സംഘടിപ്പിക്കുന്നത്.  ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, കായികാധ്യാപകർ, അധ്യാപകസംഘടനാപ്രതിനിധികൾ തുടങ്ങിയവർ നേത്യത്വം നൽകുന്ന വിവിധ സബ്കമ്മറ്റികൾ സംസ്ഥാനതല കായികോത്സവവിജയത്തിന് നിർണ്ണായക പങ്ക് വഹിക്കുന്നു.

അത്‍ലറ്റിക്സ്, അക്വാട്ടിക്സ് ഇനങ്ങളിൽ ജില്ലയിൽ നിന്നും ഒരോ ഇനത്തിലും 3 കായികതാരങ്ങൾക്ക് പങ്കെടുക്കാം. ടീം ഇനത്തിൽ  സെലക്ഷനിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ടീമും, Gymnastics , Archery, Shooting, Fencing, Yoga,  Roller skatingതുടങ്ങിയ മത്സരങ്ങളിൽ അതാത് ഇനങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ കായികതാരങ്ങളും, Individual Compact events ൽ ഒരു ഭാരവിഭാഗത്തിൽ ഒരു കുട്ടിയും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കും. സുബ്രോതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്, JN ഹോക്കി ടുർണമെന്റ്  എന്നീ മത്സരങ്ങളിൽ ജില്ലാടൂർണമെന്റിൽ ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിനും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം.   

സംസ്ഥാനതലമത്സരങ്ങളിൽ നിന്നും, സെലക്ഷനിൽ നിന്നും ദേശീയ മത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു.

11:57, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖംസംഘാടനംമത്സര
വിഭാഗങ്ങൾ
മത്സര
ഇനങ്ങൾ
മത്സര
പങ്കാളിത്തം
ദേശീയ
മത്സരങ്ങൾ
മൽസര
ഫലങ്ങൾ
ചിത്രശാലഅറിയിപ്പുകൾ

  • സ്കൂൾ കായികോത്സവം പ്രധാനമായും നാല് മേഖലകളിൽ നടത്തപ്പെടുന്നു
  1. സ്കൂൾതലം
  2. ഉപജില്ലാതലം
  3. റവന്യുജില്ലാതലം
  4. സംസ്ഥാനതലം

സ്കൂൾതലം

പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ വിദ്യാലയങ്ങളിലെയും , IHRD യുടെ കീഴിലുള്ള ടെക്നിക്കൽ സ്കുളുകളിലെയും അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലേയും കുട്ടികൾക്ക് പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികോത്സവമാന്വൽ‍ പ്രകാരമുള്ള മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ട്. പ്രിൻസിപ്പൽ/ പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ കായികാദ്ധ്യാപകർ‍, മറ്റ് അദ്ധ്യാപകർ, പി.റ്റി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെ‍ സ്കുൾതലമത്സരങ്ങൾ നടത്തി വിജയികളാകുന്ന കുട്ടികളെ സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുപ്പിക്കാവുന്നതാണ്. അത്‍ലറ്റിക്സ്, അക്വാട്ടിക് തുടങ്ങിയ വ്യക്തിഗതമത്സരങ്ങളിൽ ഒരു ഇനത്തിൽ 2 കുട്ടികൾക്കും, ഗെയിംസ് ഇനങ്ങളിൽ‍ ഒരു ടീമിനും, Individual Compact events ൽ ഒരു ഭാരവിഭാഗത്തിൽ ഒരു കുട്ടിയ്ക്കുമാണ് സബ്ജില്ലാമത്സരത്തിൽ പങ്കെടുക്കാവുന്നത്. കായികഇനങ്ങളിൽ താല്പര്യവും, കഴിവും ഉള്ള എല്ലാ കുട്ടികൾക്കും സ്കൂൾതലമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്വമാണ്. ഉപജില്ലാമത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയ ‍കുട്ടികളുടെ വിവരങ്ങൾ www.sports.kite.kerala.gov.in എന്ന വെബ്സൈറ്റിൽ സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നു.

ഓൺലൈൻ രജിസ്ട്രേഷൻ

കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ സ്കൂൾതലത്തിൽ ആദ്യം ചെയ്യേണ്ട പ്രക്രിയയാണ് ഓൺലൈൻ രജിസ്ട്രേഷൻ. പൊതുവിദ്യാഭ്യാസവകുപ്പിലെ കായികവിഭാഗത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള www.sports.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തുന്നത്. മത്സര ഇനങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി നിർദിഷ്ട എൈറ്റം കോഡുകൾ നൽകിയിട്ടുണ്ട്.

യൂസർ നെയിം, പാസ്സ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് സ്കൂളിന്റെ പ്രാഥമികവിവരങ്ങൾ നൽകാവുന്നതാണ്. തുടർന്ന് പ്രധാന ജാലകത്തിലുള്ള മത്സര ഇനങ്ങളിൽ രജിസ്ട്രേഷൻ നടത്തേണ്ട ഇനം തെരഞ്ഞെടുക്കാം. ടീം മാനേജർ, എസ്കോർട്ടിംഗ് ടീച്ചർ എന്നിവരുടെ വിശദാംശങ്ങൾ നൽകിയ ശേഷം കായിക താരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. പത്താം ക്ലാസ്സു വരെയുള്ള കുട്ടികളുടെ അഡ്മിഷൻ നമ്പർ രേഖപ്പെടുത്തുമ്പോൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗികവെബ്സൈറ്റായ സമ്പൂർണപോർട്ടലിൽ നിന്നും കുട്ടിയുടെ വിവരങ്ങൾ ദൃശ്യമാകുന്നതാണ്. സബ് ജുനിയർ മുതൽ സീനിയർ വരെയുള്ള കായിക താരത്തിന്റെ 100KB (150X200 Pixel) യിൽ താഴെയുള്ള ഫോട്ടോ രജിസ്ട്രഷൻ സമയത്ത് അപ‍്‍ലോഡ് ചെയ്യേണ്ടതാണ്. ഓരോ മത്സര ഇനത്തിലും പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളുടെയും രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനുശേഷമാണ് കൺഫർമേഷൻ നൽകുന്നത്. ഇത്തരത്തിൽ കൺഫേം ചെയ്ത മത്സര ഇനത്തിൽ പുതിയ രജിസ്ട്രേഷൻ സാധ്യമല്ല. ഓരോ മത്സര ഇനത്തിന്റെയും സബ്ജില്ലാ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.

ഉപജില്ലാതലം

ഉപജില്ലയുടെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് എ.ഇ.ഒ തലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാവുന്നത്. ഉപജില്ലയിലെ‍‍ ഗവൺമെന്റ്/എയ്ഡ‍ഡ് കായികാദ്ധ്യാപകരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു കായികാദ്ധ്യാപകൻ/ കായികാദ്ധ്യാപിക ആയിരിക്കും സബ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി. കായികോത്സവമാന്വൽ പ്രകാരമുള്ള സംഘാടകസമിതിയുടെ മേൽനോട്ടത്തിലാണ് ഉപജില്ലാകായികോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങളുടെ തീയതിയ്ക്കുസരിച്ചാണ് സബ്ജില്ലാമത്സരങ്ങൾ ക്രമീകരിക്കുന്നത്. സബ്ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മത്സരങ്ങളുടെ തീയതിയും സ്ഥലവും തീരുമാനിച്ച് നേരത്തേ തന്നെ സബ്ജില്ലയിലെ എല്ലാ സ്കൂളുകളെയും അറിയിക്കേണ്ട ചുമതല ഉപജില്ലാവിദ്യാഭ്യാസ ഓഫീസർക്കാണ്. മത്സരങ്ങൾ സമയബന്ധിതമായി നടത്തി കുട്ടികളെ നിഷ്പക്ഷമായി തെരഞ്ഞെടുത്ത് റവന്യു ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വം സബ്ജില്ലാസെക്രട്ടറിയ്ക്കും എക്സിക്യുട്ടീവ് കമ്മറ്റിയ്ക്കുമാണ്. എ.ഇ.ഒ ഈ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കും.

വ്യക്തിഗത ഇനങ്ങളിൽ ഒരു സബ് ജില്ലയിൽ നിന്നും 3 കുട്ടികൾക്കും, ടീം ഇനത്തിൽ സെലക്ഷനിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ടീമിനും, Gymnastics , Archery, Shooting, Fencing, Yoga, Roller skatingതുടങ്ങിയ മത്സരങ്ങളിൽ അതാത് ഇനങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ കുട്ടികൾക്കും, Individual Compact events ൽ ഒരു ഭാരവിഭാഗത്തിൽ ഒരു കുട്ടിയ്ക്കും ജില്ലാതലമത്സരങ്ങളിൽ പങ്കെടുക്കാം.

സുബ്രോതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്, JN ഹോക്കി ടുർണമെന്റ് മത്സരങ്ങളിൽ സബ്ജില്ലാ ടൂർണമെന്റിൽ ഒന്നാംസ്ഥാനം ലഭിച്ച സ്കൂളിനും, ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാം.

റവന്യൂജില്ലാതലം

റവന്യൂ ജില്ല മത്സരങ്ങളിൽ ഉപജില്ലാമത്സരവിജയികളും ജില്ലയിലെ സ്പോർട്സ് ഹോസ്റ്റൽ, സ്പോർട്സ് സ്കൂളിലെ കുട്ടികളുമാണ് ‍ പങ്കെടുക്കുന്നത്. സ്പോർട്സ് ഹോസ്റ്റൽ/സ്പോർട്സ് സ്കൂളിലെ കുട്ടികൾക്ക് അത്‍ലറ്റിക്സ്, അക്വാട്ടിക് തുടങ്ങിയ വ്യക്തിഗതമത്സരങ്ങളിൽ ഒരു ഇനത്തിൽ 2 കുട്ടികൾക്കും, Individual Compact events ൽ ഒരു ഭാരവിഭാഗത്തിൽ ഒരു കു‍ട്ടിയ്ക്കും ജില്ലാമത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഗെയിംസ് ഇനങ്ങളിൽ‍ സ്പോർട്സ് ഹോസ്റ്റൽ/സ്പോർട്സ് സ്കൂളിലെ കുട്ടികൾക്ക് ജില്ലാസെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്.

റവന്യൂജില്ലയിലെ വിവിധ സബ്ജില്ലകളിലെ സെക്രട്ടറിമാർ ‍ ചേർന്നുള്ള കമ്മിറ്റിയിൽ നിന്ന് ഒരാളെ റവന്യൂജില്ലാസ്കൂൾഗെയിംസിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇതിനുപുറമെ കായികാധ്യാപകരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്ററും‍ ഉണ്ടായിരിക്കും. കായികോത്സവമാന്വൽ പ്രകാരമുള്ള സംഘാടകസമിതിയുടെ മേൽനോട്ടത്തിലാണ് റവന്യൂജില്ലാകായികോത്സവം സംഘടിപ്പിക്കുന്നത്. ജില്ലാവിദ്യാഭ്യാസഉപഡയക്ടറുടെ മേൽനോട്ടത്തിൽ റവന്യൂ ജില്ലാ മത്സരങ്ങളുടെ നടത്തിപ്പിനും, കുട്ടികളെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുമുള്ള ചുമതലയും ഈ കമ്മിറ്റിയ്ക്കായിരിക്കും.

സബ്ജില്ലാസെക്രട്ടറിമാർ, റവന്യൂജില്ലാസെക്രട്ടറി, കോ-ഓർഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസഉപഡയക്ടർ എന്നിവർ ഉൾപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റി മത്സരങ്ങളുടെ നടത്തിപ്പിന്റെ ഷെഡ്യൂൾ തയ്യാറാക്കുന്നു. സംസ്ഥാനമത്സരങ്ങളുടെ തീയതിക്കനുസരിച്ച് ജില്ലാതലമത്സരങ്ങളും ടീം സെലക്ഷനും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി കുട്ടികളെ സംസ്ഥാനതലമത്സരത്തിനയയ്ക്കാനുള്ള ഉത്തരവാദിത്വം ഈ കമ്മിറ്റിക്കാണ്. ജില്ലാതലമത്സരങ്ങളുടെ വേദി, കൺവീനർമാർ, സെലക്ടേഴ്സ് എന്നിവ ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീരുമാനിക്കുന്നത്. പരമാവധി കായികാദ്ധ്യാപകരുടെ സേവനം ഉറപ്പാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യോഗ്യതയുള്ള ഒഫീഷ്യൽസിന്റെ സേവനവും ജില്ലയിലെ മികച്ച ഭൗതിക സൗകര്യങ്ങളും മേളയിൽ ഉറപ്പാക്കും.

വ്യക്തിഗത ഇനങ്ങളിൽ ഒരു റവന്യൂജില്ലയിൽ നിന്നും 3 കുട്ടികൾക്കും, ടീം ഇനത്തിൽ സെലക്ഷനിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ടീമിനും, Gymnastics , Archery, Shooting, Fencing, Yoga, Roller skatingതുടങ്ങിയ മത്സരങ്ങളിൽ അതാത് ഇനങ്ങളിൽ കുടുതൽ പോയിന്റ് നേടിയ കുട്ടികൾക്കും, Individual Compact events ൽ ഒരു ഭാരവിഭാഗത്തിൽ ഒരു കുട്ടിയ്ക്കും, സുബ്രോതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ്, JN ഹോക്കി ടുർണമെന്റ് മത്സരങ്ങളിൽ ജില്ലാടൂർണമെന്റിൽ ഒന്നാംസ്ഥാനം ലഭിച്ച സ്കൂളും സംസ്ഥാനതലമത്സരങ്ങളിൽ പങ്കെടുക്കും.

ജില്ലാ കായികോത്സവത്തിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് വിവിധ കമ്മിറ്റികളുടെ സഹായത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നതാണ്. കുട്ടികളുടെ മാർച്ച് പാസ്റ്റ് ഉൾപ്പെടെ വിപുലമായ ഉദ്ഘാടനം സംഘടിപ്പിച്ച് മത്സരങ്ങൾ ആരംഭിക്കും. ഉ‍ദ്‍ഘാടന, സമാപനചടങ്ങുകളിൽ ജനപ്രതിനിധികൾ, കായികതാരങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പരമാവധി ജനകീയമാക്കി നടത്തേണ്ടതാണ്.

സംസ്ഥാനതലം