"മാനന്തേരി മാപ്പിള എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''<code><sup><u>''സ്കൂൾ പ്രവേശനോത്സവം''</u></sup></code>''' ==
== '''<code><sup><u>''സ്കൂൾ പ്രവേശനോത്സവം''</u></sup></code>''' ==
.2024ജൂൺ 3നു നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സലിം വാഴയിൽ  നിർവഹിച്ചു.സി ആർ സി കോർഡിനേറ്റർ വിനിമ ആശംസയർപിച്ചു സംസാരിച്ചു.രക്ഷിതാക്കൽക്ക്ബോധവൽകരണ ക്ലാസ് നൽകി.നവഗതർക്ക് കിറ്റ് വിതരണം നടത്തി.l s s വിജയിക്ക് അനുമോദനം നൽകി.

== വായനദിനം ==
ജൂൺ 19 വിവിധ  പരിപാടികൾ നടന്നു.  അസംബ്ലിയിൽ  വായനദിന പ്രാധാന്യം  വിശദീകരിച്ചു .പോസ്റ്റർ തയ്യാറക്കി . ക്വിസ് മൽസരം നടന്നു .പുസ്തക പ്രദർശനം :ക്ലാസ് ലൈബ്രറി  ഒരുക്കൽ: രക്ഷിതാക്കൽക്ക്  ലൈബ്രറിവിതരണം : തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .ജൂൺ 25നു നടന്ന സമാപന സമ്മേളനം കൈരളി ഗ്രന്ഥശാല പ്രസിഡൻറ്  എം . ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513982" എന്ന താളിൽനിന്ന് ശേഖരിച്ചത്