"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 56: | വരി 56: | ||
== പെരുന്നാൾ ആഘോഷം - ജൂൺ 15 2024== | == പെരുന്നാൾ ആഘോഷം - ജൂൺ 15 2024== | ||
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി മെഹ്‌ഫിൽ മെഹെന്തി ഫെസ്റ്റ് നടത്തി. | ''പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി മെഹ്‌ഫിൽ മെഹെന്തി ഫെസ്റ്റ് നടത്തി.'' | ||
== വായനാ ദിനം - ജൂൺ 19 2024== | == വായനാ ദിനം - ജൂൺ 19 2024== | ||
ജി യു പി എസ് ക്ലാരിയുടെ വായന വാരാഘോഷം കുട്ടികളുടെ ക്രിയാത്മകമായ പങ്കാളിത്തത്തോടെ വിപുലമായി നടന്നു.വായനദിനമായ ജൂൺ 19ന് വായനാദിന പ്രത്യേക അസംബ്ലി നടത്തുകയും പ്രധാന അധ്യാപകൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു.സ്കൂൾ ലീഡർ വായനദിന സന്ദേശം വായിക്കുകയും സ്കൂളിലെ മുഴുവൻ കുട്ടികളും ഏറ്റു പറയുകയും ചെയ്തു.തുടർന്ന് ആറ് H ലെ ഫാത്തിമ ലിയ.എം,ആൽക്കമിസ്റ്റ് എന്ന നോവലിന്റെ വായനാനുഭവം അസംബ്ലിയിൽ അവതരിപ്പിച്ചു.ഉച്ചയ്ക്ക് പി എൻ പണിക്കരെയും അദ്ദേഹത്തിൻറെ സംഭാവനകളെയും കുറിച്ചുള്ള ലഘു വിവരണം 7 F ലെ ഫാത്തിമ ഐ അവതരിപ്പിച്ചു. | ''ജി യു പി എസ് ക്ലാരിയുടെ വായന വാരാഘോഷം കുട്ടികളുടെ ക്രിയാത്മകമായ പങ്കാളിത്തത്തോടെ വിപുലമായി നടന്നു.വായനദിനമായ ജൂൺ 19ന് വായനാദിന പ്രത്യേക അസംബ്ലി നടത്തുകയും പ്രധാന അധ്യാപകൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു.സ്കൂൾ ലീഡർ വായനദിന സന്ദേശം വായിക്കുകയും സ്കൂളിലെ മുഴുവൻ കുട്ടികളും ഏറ്റു പറയുകയും ചെയ്തു.തുടർന്ന് ആറ് H ലെ ഫാത്തിമ ലിയ.എം,ആൽക്കമിസ്റ്റ് എന്ന നോവലിന്റെ വായനാനുഭവം അസംബ്ലിയിൽ അവതരിപ്പിച്ചു.ഉച്ചയ്ക്ക് പി എൻ പണിക്കരെയും അദ്ദേഹത്തിൻറെ സംഭാവനകളെയും കുറിച്ചുള്ള ലഘു വിവരണം 7 F ലെ ഫാത്തിമ ഐ അവതരിപ്പിച്ചു.'' | ||
വായനദിന ക്വിസ് ക്ലാസ് തലത്തിൽ നടത്തുകയും വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ തലം നടത്തുകയും ചെയ്തു.ജൂൺ 20ന് ഏഴാം ക്ലാസിലെ കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിച്ചു .ക്ലാസ് തല വിജയികൾക്കായി ജൂൺ 21 ന് സ്കൂൾ തല മത്സരം നടത്തുകയും ശേഷം അവതരണ മികവിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസ് ജഡ്ജസ് കുട്ടികൾക്കായി നൽകി.ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി അടിക്കുറിപ്പ് മത്സരവും അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി നർമ്മസല്ലാപം മത്സരവും നടത്തി.വിജയികൾക്ക് അസംബ്ലിയിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു | ''വായനദിന ക്വിസ് ക്ലാസ് തലത്തിൽ നടത്തുകയും വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ തലം നടത്തുകയും ചെയ്തു.ജൂൺ 20ന് ഏഴാം ക്ലാസിലെ കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിച്ചു .ക്ലാസ് തല വിജയികൾക്കായി ജൂൺ 21 ന് സ്കൂൾ തല മത്സരം നടത്തുകയും ശേഷം അവതരണ മികവിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസ് ജഡ്ജസ് കുട്ടികൾക്കായി നൽകി.ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി അടിക്കുറിപ്പ് മത്സരവും അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി നർമ്മസല്ലാപം മത്സരവും നടത്തി.വിജയികൾക്ക് അസംബ്ലിയിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു'' | ||
== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024== | == ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024== | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ഉദ്ഘാടനവും എൻ ഡി പി എസ് അവയർനസ് ക്ലാസും നടന്നു. കൃത്യം 11:30ന് ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം സാർ എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട് സനീർ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ യൂസഫലി ടി മുഖ്യ അതിഥിയായിരുന്നു അദ്ദേഹം കുട്ടികൾക്കായി ലഹരിക്കതിരായി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. ഏഴാം ക്ലാസിലെ കുട്ടികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ,എസ്പിജി അംഗങ്ങൾ, പിടിഎ എസ് എം സി എക്സിക്യൂട്ടീവ് അംഗങ്ങൾ ഇവരെല്ലാം യോഗത്തിൽ പങ്കെടുത്തു. ലഹരിക്കെതിരായ നിലപാടുകളിൽ കുട്ടികൾ കാണിക്കേണ്ട ആർജ്ജവം അവരുടെ ജീവിത ലക്ഷ്യങ്ങളിൽ എങ്ങനെയൊക്കെ മുന്നേറാം അവരുടെ ഇഷ്ടങ്ങളെ ലക്ഷ്യങ്ങളെ ജീവിതലഹരിയാക്കി മാറ്റുന്നത് എങ്ങനെ തുടങ്ങി വിവിധ മേഖലകൾ വളരെ സരസമായും ലളിതമായും അദ്ദേഹം പ്രതിപാദിച്ചു. ലഹരി അടിമപ്പെട്ട് തളർന്നുപോയ ജീവിതാനുഭവങ്ങൾ അതിൻറെ ഭീകരാവസ്ഥ എല്ലാം അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. യൂസഫലി സാറുമായുള്ള സംവാദത്തിലൂടെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ചേർത്തുവയ്ക്കേണ്ട ചില തിരിച്ചറിവുകൾ അവർ നേടിയിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. ശശീന്ദ്രൻ എം, ഖാദർ പന്തക്കൽ, അബ്ദുറഹ്മാൻ കഴുങ്ങിൽ വി ടി എസ് തങ്ങൾ തുടങ്ങിയവരും സംസാരിച്ചു. സുജാത ആർ പ്രസാദ് പി സിനി റഷീദ് റൈഹാനത്ത് സക്കീനാപ്പി അരുൺ ഗോപിനാഥ് മൻസൂർ പ്രജിലാ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 1.30 നു പരിപാടികൾ സമാപിച്ചു. | ''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ഉദ്ഘാടനവും എൻ ഡി പി എസ് അവയർനസ് ക്ലാസും നടന്നു. കൃത്യം 11:30ന് ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അബ്ദുസ്സലാം സാർ എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട് സനീർ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ യൂസഫലി ടി മുഖ്യ അതിഥിയായിരുന്നു അദ്ദേഹം കുട്ടികൾക്കായി ലഹരിക്കതിരായി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. ഏഴാം ക്ലാസിലെ കുട്ടികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ,എസ്പിജി അംഗങ്ങൾ, പിടിഎ എസ് എം സി എക്സിക്യൂട്ടീവ് അംഗങ്ങൾ ഇവരെല്ലാം യോഗത്തിൽ പങ്കെടുത്തു. ലഹരിക്കെതിരായ നിലപാടുകളിൽ കുട്ടികൾ കാണിക്കേണ്ട ആർജ്ജവം അവരുടെ ജീവിത ലക്ഷ്യങ്ങളിൽ എങ്ങനെയൊക്കെ മുന്നേറാം അവരുടെ ഇഷ്ടങ്ങളെ ലക്ഷ്യങ്ങളെ ജീവിതലഹരിയാക്കി മാറ്റുന്നത് എങ്ങനെ തുടങ്ങി വിവിധ മേഖലകൾ വളരെ സരസമായും ലളിതമായും അദ്ദേഹം പ്രതിപാദിച്ചു. ലഹരി അടിമപ്പെട്ട് തളർന്നുപോയ ജീവിതാനുഭവങ്ങൾ അതിൻറെ ഭീകരാവസ്ഥ എല്ലാം അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. യൂസഫലി സാറുമായുള്ള സംവാദത്തിലൂടെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ചേർത്തുവയ്ക്കേണ്ട ചില തിരിച്ചറിവുകൾ അവർ നേടിയിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. ശശീന്ദ്രൻ എം, ഖാദർ പന്തക്കൽ, അബ്ദുറഹ്മാൻ കഴുങ്ങിൽ വി ടി എസ് തങ്ങൾ തുടങ്ങിയവരും സംസാരിച്ചു. സുജാത ആർ പ്രസാദ് പി സിനി റഷീദ് റൈഹാനത്ത് സക്കീനാപ്പി അരുൺ ഗോപിനാഥ് മൻസൂർ പ്രജിലാ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 1.30 നു പരിപാടികൾ സമാപിച്ചു.'' | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം(SSSS) ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ ബോധവൽക്കരണവും, ലഘുലേഖ വിതരണവും എടരിക്കോട് അങ്ങാടിയിൽ വെച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.SSSS വളണ്ടിയർമാരായ മുഹമ്മദ് അലി, അഫ്രഹ് , ഹംന കെ എന്നിവർ സംസാരിച്ചു. അധ്യാപകരായ പ്രജില ടീച്ചർ, അരുൺ മാസ്റ്റർ, സിനി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം(SSSS) ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ ബോധവൽക്കരണവും, ലഘുലേഖ വിതരണവും എടരിക്കോട് അങ്ങാടിയിൽ വെച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.SSSS വളണ്ടിയർമാരായ മുഹമ്മദ് അലി, അഫ്രഹ് , ഹംന കെ എന്നിവർ സംസാരിച്ചു. അധ്യാപകരായ പ്രജില ടീച്ചർ, അരുൺ മാസ്റ്റർ, സിനി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.'' | ||
[[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]] | [[പ്രമാണം:19866-MLP-SAYNOTODRUG.jpg|ചട്ടരഹിതം]] | ||
| വരി 75: | വരി 75: | ||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ== | == സ്കൂൾ പാർലമെൻറ് ഇലക്ഷൻ== | ||
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2024_2025 | സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2024_2025<blockquote> | ||
''ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 5 A ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് നാലുപേരും പെൺകുട്ടികളിൽ നിന്ന് 10 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 7 Hക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളും പെൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത്'' | |||
ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 5 A ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് നാലുപേരും പെൺകുട്ടികളിൽ നിന്ന് 10 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 7 Hക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളും പെൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത് | </blockquote><blockquote>തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികൾ ചുവടെ നൽകുന്നു. | ||
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികൾ ചുവടെ നൽകുന്നു. | |||
തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്ന തീയതി- 13/6/2024 | തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്ന തീയതി- 13/6/2024 | ||
| വരി 92: | വരി 91: | ||
തെരഞ്ഞെടുപ്പ് തീയതി-27/6/2024 | തെരഞ്ഞെടുപ്പ് തീയതി-27/6/2024 | ||
ഫലപ്രഖ്യാപനം-28/6/2024 | ഫലപ്രഖ്യാപനം-28/6/2024</blockquote><blockquote> | ||
തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിഞ്ഞു.രാവിലെ 10. 30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് കനത്ത പോളിംഗ് ആണ് ഉണ്ടായിരുന്നത്.കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. ഇടത്തെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ എല്ലാ കുട്ടികളിലും കൗതുകമുളവാക്കി.നാലു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്ന് ഓരോ പെൺകുട്ടിയും ഓരോ ആൺകുട്ടിയും ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിൽ നിന്നാണ് സ്കൂൾ ലീഡേഴ്സിനെകണ്ടെത്തിയത്. ക്ലാസ്സ് ലീഡേഴ്സിന് വോട്ടെടുപ്പ് നടത്തി ഒരു സ്കൂൾ ലീഡറിനേയും ഒരു ഡപ്യൂട്ടി സ്കൂൾ ലീഡറിനേയും തെരഞ്ഞെടുത്തു. | തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിഞ്ഞു.രാവിലെ 10. 30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് കനത്ത പോളിംഗ് ആണ് ഉണ്ടായിരുന്നത്.കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. ഇടത്തെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ എല്ലാ കുട്ടികളിലും കൗതുകമുളവാക്കി.നാലു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്ന് ഓരോ പെൺകുട്ടിയും ഓരോ ആൺകുട്ടിയും ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിൽ നിന്നാണ് സ്കൂൾ ലീഡേഴ്സിനെകണ്ടെത്തിയത്. ക്ലാസ്സ് ലീഡേഴ്സിന് വോട്ടെടുപ്പ് നടത്തി ഒരു സ്കൂൾ ലീഡറിനേയും ഒരു ഡപ്യൂട്ടി സ്കൂൾ ലീഡറിനേയും തെരഞ്ഞെടുത്തു. | ||
</blockquote>[[പ്രമാണം:19866-MLP-ELECTION.jpg|ചട്ടരഹിതം]] | |||
[[പ്രമാണം:19866-MLP-ELECTION.jpg|ചട്ടരഹിതം]] | |||
[[പ്രമാണം:19866-MLP-SCHOOL ELECTION.jpg|ചട്ടരഹിതം]] | [[പ്രമാണം:19866-MLP-SCHOOL ELECTION.jpg|ചട്ടരഹിതം]] | ||