"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' == | == '''സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25''' == | ||
=== കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ === | |||
<gallery widths="1024" heights="500"> | |||
പ്രമാണം:18364 seed mankalam.JPG|alt= | |||
</gallery>അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു. | |||
=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു === | |||
<gallery widths="1024" heights="550"> | |||
പ്രമാണം:18364 composte 2024-25.JPG|alt= | |||
</gallery>സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി. | |||
=== ലോക മണ്ണ് ദിനത്തിൽ വിവിധതരം പരിപാടികളുമായി സീഡ് ക്ലബ് വിദ്യാർത്ഥികൾ === | |||
<gallery widths="1024" heights="550"> | |||
പ്രമാണം:18364 MANNDINAM 2024-25.JPG|alt= | |||
</gallery>സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. മൺപാത്ര പ്രദർശനം, മണ്ണ് സംരക്ഷണo എന്ന വിഷയത്തിൽ ചാർട്ട് പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പരിപാടികൾ ഉദ്ഘടാനം ചെയ്തു.മുജീബ് മാസ്റ്റർ, നിമി, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു. | |||
=== എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ === | |||
<gallery widths="1024" heights="800"> | |||
പ്രമാണം:18364 Aidsdinam 2024-25.JPG|alt= | |||
</gallery>സ്‌കൂളിലെ സീഡ്ക്ലബ്ബ് വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു. | |||
=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സ്നേഹോപഹാരം നൽകി === | |||
<gallery widths="1024" heights="600" perrow="2"> | |||
പ്രമാണം:18364 BHINNASHESHI DINACHARANAM 2024-25.JPG|alt=|'''''<small>ലോക ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കുട്ടികൾക്ക് സ്നേഹോപഹാരം പ്രധാനഅധ്യാപകൻ ശ്രീ മഹേഷ്, സെപെഷ്യൽ ടീച്ചർ ജുംന എന്നിവരുടെ സാനിധ്യത്തിൽ കൈമാറുന്നു.</small>''''' | |||
</gallery>ഡിസംബർ 2 ലോക ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആചരിച്ചു പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി.ആർ ആമുഖ പ്രഭാഷണം നടത്തി. ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന വാട്ടർ കളർ മത്സരം സ്കൂളിൽ നടത്തി. സ്കൂളിൽ നിന്നും മികച്ച ഒരെണ്ണം തിരഞ്ഞെടുത്ത് ബിആർസിയിലേക്ക് നൽകി. രക്ഷിതാക്കൾക്കായി കഥാരചന മത്സരവും സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സ്നേഹോപഹാരം നൽകി. പരിപാടികൾക്ക് ബിന്ദു എൻ, നിമിസി, റിസ്വാന, ജൂംന തുടങ്ങിയവർ നേതൃത്വം നൽകി, | |||
=== സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി === | |||
<gallery widths="800" heights="900"> | |||
പ്രമാണം:18364 constitutional wall 2024-25.JPG|alt= | |||
</gallery>ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു. | |||
== ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ == | == ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ == | ||
| വരി 18: | വരി 50: | ||
വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937 | വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937 | ||
=== ലോക പരിസ്ഥിതി ദിനം സീഡ് ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടവുമൊരുക്കി === | === ലോക പരിസ്ഥിതി ദിനം സീഡ് ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടവുമൊരുക്കി === | ||
06:32, 28 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25
കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ
അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു.
വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു
സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി.
ലോക മണ്ണ് ദിനത്തിൽ വിവിധതരം പരിപാടികളുമായി സീഡ് ക്ലബ് വിദ്യാർത്ഥികൾ
സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. മൺപാത്ര പ്രദർശനം, മണ്ണ് സംരക്ഷണo എന്ന വിഷയത്തിൽ ചാർട്ട് പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പരിപാടികൾ ഉദ്ഘടാനം ചെയ്തു.മുജീബ് മാസ്റ്റർ, നിമി, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു.
എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ
സ്‌കൂളിലെ സീഡ്ക്ലബ്ബ് വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു.
ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സ്നേഹോപഹാരം നൽകി
-
ലോക ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കുട്ടികൾക്ക് സ്നേഹോപഹാരം പ്രധാനഅധ്യാപകൻ ശ്രീ മഹേഷ്, സെപെഷ്യൽ ടീച്ചർ ജുംന എന്നിവരുടെ സാനിധ്യത്തിൽ കൈമാറുന്നു.
ഡിസംബർ 2 ലോക ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആചരിച്ചു പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി.ആർ ആമുഖ പ്രഭാഷണം നടത്തി. ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന വാട്ടർ കളർ മത്സരം സ്കൂളിൽ നടത്തി. സ്കൂളിൽ നിന്നും മികച്ച ഒരെണ്ണം തിരഞ്ഞെടുത്ത് ബിആർസിയിലേക്ക് നൽകി. രക്ഷിതാക്കൾക്കായി കഥാരചന മത്സരവും സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സ്നേഹോപഹാരം നൽകി. പരിപാടികൾക്ക് ബിന്ദു എൻ, നിമിസി, റിസ്വാന, ജൂംന തുടങ്ങിയവർ നേതൃത്വം നൽകി,
സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി
ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു.
ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ
വിരിപ്പാടം: സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോ: സി പി സബ മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ
ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം
അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ് സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937
ലോക പരിസ്ഥിതി ദിനം സീഡ് ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടവുമൊരുക്കി
-
സ്കൂൾ നന്മ സീഡ് ക്ലബ്ബിന്റെ 'മുറ്റത്തെ മരുന്നുകൾ' ഔഷധസസ്യ തോട്ട നിർമാണോദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ ശ്രീ കെ അലി നിർവഹിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തിൽ വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'മുറ്റത്തെ മരുന്നുകൾ' ഔഷധ സസ്യ തോട്ട നിർമ്മാണത്തിനും തുടക്കം കുറിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ കെ അലി ഔഷധ സസ്യം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു.
ഔഷധസസ്യങ്ങളായ നീല അമരി, കറ്റാർ വാഴ, അരൂദ, ആരിവേപ്പ്, തുടങ്ങീ അനവധി ഔഷധ സസ്യങ്ങൾ അടങ്ങിയത് ആണ് ഔഷധ സസ്യ തോട്ടം. പി ടി എ പ്രസിഡന്റ് ജുബൈർ,സീഡ് കോ - ഓർഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ,ഫസീല ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന്
മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു
നല്ലപാഠം ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25
ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു
സ്കൂളിലെ നല്ലപാഠം വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വിരിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു.
വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/
പെൻ ബോക്സ് ഒരുക്കി നല്ല പാഠം വിദ്യാർഥികൾ
-
മരമുത്തശ്ശിയെ നല്ലപാഠം ക്ലബ്ബ് വിദ്യാർഥികൾ ആദരിക്കുന്നു.
പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ് വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ ശേഖരിക്കാൻ ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ. പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു. പ്ലാസ്റ്റിക്കിനോട് നോ പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു
-
പെൻബോക്സിൽ ശേഖരിച്ച പേനകൾ
-
പെൻബോക്സ് സംബന്ധിച്ച് മലയാള മനോരമയിൽ വന്ന വാർത്ത
-
പെൻബോക്സ് ഉൽഘാടനം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു.