"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:20, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ→പരിസ്ഥിതി ദിനം(5-6-24)
Yoonuspara (സംവാദം | സംഭാവനകൾ) |
Yoonuspara (സംവാദം | സംഭാവനകൾ) |
||
വരി 69: | വരി 69: | ||
വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ! | വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ! | ||
==== വായനമത്സരം | ==== വായനമത്സരം ഉർദു ക്ലബ്ബ് ==== | ||
ഉർദു ക്ലബ്ബിന്റെ കീഴിൽ ജുൺ 19 ന് വായനദിനത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു.ക്ലാസ്സ് തല മത്സരത്തിന് ശേഷം സ്കൂൾ തല മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾ | ഉർദു ക്ലബ്ബിന്റെ കീഴിൽ ജുൺ 19 ന് വായനദിനത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു.ക്ലാസ്സ് തല മത്സരത്തിന് ശേഷം സ്കൂൾ തല മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾ | ||
വരി 79: | വരി 79: | ||
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു | വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു | ||
വായനമത്സരം അറബിക് ക്ലബ്ബ് | |||
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് റീഡിങ് വീക്ക് ആഘോഷിച്ചു. ഈ ആഘോഷത്തിന്റെ ഭാഗമായി റീഡിങ് മത്സരം, ഓൺലൈൻ ക്വിസ് മത്സരം, നിഘണ്ടു നിർമ്മാണ മത്സരം എന്നിവ നടന്നു. | |||
മത്സര ഇനങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു . | |||
ഈ മത്സരത്തിൽ താഴെ പറയുന്ന വിദ്യാർത്ഥികൾ വിജയികളായി: | |||
ഒന്നാം സ്ഥാനം: ആയിഷ സഫ, 10 J | |||
രണ്ടാം സ്ഥാനം: നാദീഷ്, 8 B | |||
മൂന്നാം സ്ഥാനം: നബ്ഹാൻ എം, 10 F, ജിൻഷ 10 G | |||
നിഘണ്ടു നിർമ്മാണ മത്സരത്തിൽ: | |||
ഒന്നാം സ്ഥാനം: ഫിന പി പി, 10 I | |||
രണ്ടാം സ്ഥാനം: റസീൻ അഹമ്മദ്, 9 D | |||
ഈ റീഡിങ് വീക്ക് വിദ്യാർത്ഥികളിൽ വായനയോടുള്ള താൽപ്പര്യം വളർത്തുന്നതിനും അവരുടെ പൊതുജ്ഞാനം വർദ്ധിപ്പിക്കുന്നതിനും സഹായകരമായി. | |||
== വരയും വർണവും(24-06-2024) == | == വരയും വർണവും(24-06-2024) == |