"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:17, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ→വായന മനുഷ്യനെ മനുഷ്യനാക്കുന്നു!(19-06-24)
Yoonuspara (സംവാദം | സംഭാവനകൾ) (ഓർമയിൽ നിന്ന് ഈണവും താളവുമെടുത്ത് അവർ പാടി) |
Yoonuspara (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
കവിതാലാപനം വായനാനുഭവങ്ങൾ പങ്കുവയ്ക്കൽഎന്നിവയും നടത്തി. ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ പാഠഭാഗം <nowiki>''</nowiki> ചണ്ഡാലഭിക്ഷുകി " ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു. | കവിതാലാപനം വായനാനുഭവങ്ങൾ പങ്കുവയ്ക്കൽഎന്നിവയും നടത്തി. ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ പാഠഭാഗം <nowiki>''</nowiki> ചണ്ഡാലഭിക്ഷുകി " ദൃശ്യാവിഷ്കാരം നടത്തി .പരിപാടിക്ക് വിദ്യാരംഗം ജോയിൻ്റ് കൺവീനർ ശ്രീജ എ. പി നന്ദി പറഞ്ഞു. | ||
വായനാവാരം ഒരു ഓർമ്മപ്പെടുത്തലാണ്. | വായനാവാരം ഒരു ഓർമ്മപ്പെടുത്തലാണ്.മ | ||
വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ! | വായനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടതുണ്ടെന്നും മനസ്സിനെ സമ്പുഷ്ടമാക്കാൻ അതൊരു തുടർ പ്രക്രിയയാക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ. വായന വളരട്ടെ! | ||
==== വായനമത്സരം ഉർദുക്ലബ്ബ് ==== | |||
ഉർദു ക്ലബ്ബിന്റെ കീഴിൽ ജുൺ 19 ന് വായനദിനത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു.ക്ലാസ്സ് തല മത്സരത്തിന് ശേഷം സ്കൂൾ തല മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾ | |||
ഒന്നാം സ്ഥാനം : ഷാനഫാത്തിമ | |||
രണ്ടാം സ്ഥാനം : ഇഷനൗറിൻ | |||
മൂന്നാം സ്ഥാനം : ദിൽഷ പി | |||
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു | |||
== വരയും വർണവും(24-06-2024) == | == വരയും വർണവും(24-06-2024) == |