"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
19866 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 56: വരി 56:
== വായനാ ദിനം - ജൂൺ 19 2024==
== വായനാ ദിനം - ജൂൺ 19 2024==


ജി യു പി എസ് ക്ലാരിയുടെ വായന വാരാഘോഷം കുട്ടികളുടെ ക്രിയാത്മകമായ പങ്കാളിത്തത്തോടെ വിപുലമായി നടന്നു.വായനദിനമായ ജൂൺ 19ന് വായനാദിന പ്രത്യേക അസംബ്ലി നടത്തുകയും പ്രധാന അധ്യാപകൻ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു.സ്കൂൾ ലീഡർ വായനദിന സന്ദേശം വായിക്കുകയും  സ്കൂളിലെ മുഴുവൻ കുട്ടികളും ഏറ്റു പറയുകയും ചെയ്തു.തുടർന്ന് ആറ് H ലെ ഫാത്തിമ ലിയ.എം,ആൽക്കമിസ്റ്റ് എന്ന നോവലിന്റെ വായനാനുഭവം അസംബ്ലിയിൽ അവതരിപ്പിച്ചു.ഉച്ചയ്ക്ക് പി എൻ പണിക്കരെയും അദ്ദേഹത്തിൻറെ സംഭാവനകളെയും കുറിച്ചുള്ള ലഘു വിവരണം 7 F ലെ ഫാത്തിമ ഐ അവതരിപ്പിച്ചു.


വായനദിന ക്വിസ് ക്ലാസ് തലത്തിൽ നടത്തുകയും വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ തലം നടത്തുകയും ചെയ്തു.ജൂൺ 20ന് ഏഴാം ക്ലാസിലെ കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിച്ചു .ക്ലാസ് തല വിജയികൾക്കായി ജൂൺ 21 ന് സ്കൂൾ തല മത്സരം നടത്തുകയും ശേഷം അവതരണ മികവിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറിയ ക്ലാസ് ജഡ്ജസ്  കുട്ടികൾക്കായി നൽകി.ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി അടിക്കുറിപ്പ് മത്സരവും അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി നർമ്മസല്ലാപം മത്സരവും നടത്തി.വിജയികൾക്ക് അസംബ്ലിയിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു


== ലോക യോഗാ ദിനം - ജൂൺ 21 2024==
== ലോക യോഗാ ദിനം - ജൂൺ 21 2024==
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്