"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ബഷീർ ദിനാഘോഷം |
||
| വരി 45: | വരി 45: | ||
പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ, | പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ, | ||
ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
'''വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം''' | |||
കഥാപാത്രങ്ങൾ ക്ലാസ്റൂമിലേക്ക്..! | |||
കൗതുകത്തോടെ കുട്ടികൾ. | |||
കഥയുടെ സുൽത്താൻ വൈക്കം | |||
മുഹമ്മദ്ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങളായ | |||
മജീദ്, സുഹറ,പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ്തോമ,കേശവൻനായർ,സാറാമ്മ,ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പാ,ആനവാരി രാമൻ നായർ തുടങ്ങി ബഷീർ കഥാപാത്രങ്ങൾ | |||
അപ്രതീക്ഷിതമായി ക്ലാസിലേക്ക് കടന്നുവന്നപ്പോൾ കുട്ടികൾക്ക് കൗതുകമായി. വൈക്കം മുഹമ്മദ്ബഷീർ ദിനത്തോടനുബന്ധിച്ച് നീലാംബരി മലയാളംക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. | |||
ജ്യോതിക എസ്.ആർ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ കഥാപാത്രങ്ങളുടെ ക്ലാസ്സ് തല ചിത്ര രചന സാഹിത്യ ക്വിസ്,പുസ്തകപ്രദർശനം,സ്കൂൾ തല ചിത്രരചന, പുസ്തക പരിചയം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. | |||
എസ്.ജിത, എൻ. എംനഷീദ, എൻ.എംഅഞ്ചു കെ.പ്രസീജ, കെ.അമൃത, കെ.സുഖിൽ,ബബീഷ് കുമാർ, കെ. രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||