"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
No edit summary
20001 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സംസ്കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പി.എച്ച് ഡി ലഭിച്ചു. ഡോ. പി. പദ്മനാഭൻ കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി കൃഷ്ണമാരാരുടേയും, ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ ഡോ. സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്. മകൾ നിരഞ്ജന പദ്മനാഭൻ ബി.എ വിദ്യാർത്ഥിനിയാണ്. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു കൊണ്ട് സംസ്കൃത പ്രചാരണരംഗത്ത് സജീവമാണ്.

[[പ്രമാണം:20001 2403.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20001 2403.jpg|നടുവിൽ|ലഘുചിത്രം]]
=='''രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ'''==
പ്രവേശനത്തേടനുബന്ധിച്ച് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ SHO സതീഷ് കുമാർ , തൃത്താല എക്സൈസ് ഓഫീസർ ഫ്രാനറ്റ് ഫ്രാൻസിസ് സ്കൂൾ കൗൺസിലിംങ് ടീച്ചർ ശ്രീ കല എന്നിവർ വിവിധ ക്ലാസുകൾ എടുത്തു. ജിഷ ടീച്ചർ സ്വാഗതംപറഞ്ഞ ചടങ്ങിൽ HM ദേവിക ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രതീഷ് കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. "കുട്ടികൾക്ക് രക്ഷിതാക്കളുടെ കരുതൽ എന്ന വിഷയത്തിലാണ് SHO സതീഷ് കുമാർ ക്ലാസെടുത്തത്. 'വിദ്യാർഥികളെ വഴിതെറ്റിക്കുന്ന ഇടങ്ങൾ' എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ ക്ലാസെടുത്തു. "പഠനത്തിൽ വിദ്യാർഥികളെ സജ്ജരാക്കൽ: എന്ന വിഷയത്തിലാണ് ശ്രീകല ടീച്ചർ ക്ലാസെടുത്തത്. രക്ഷിതാക്കൾക്ക് വളരെ ഉപകാര പ്രദമായിരുന്നു ഒരോ ക്ലാസും