"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
heading
38098 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


== '''<u>ലഹരി വിരുദ്ധ ദിനം ജൂൺ 26</u>''' ==
== '''<u>ലഹരി വിരുദ്ധ ദിനം ജൂൺ 26</u>''' ==
[[പ്രമാണം:380982024l1.jpeg|ലഘുചിത്രം]]
[[പ്രമാണം:380982024l.jpeg|ലഘുചിത്രം]]
'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം';
സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾലഹരി വിരുദ്ധ   പ്രതിജ്ഞ എടുത്തു .ഹെഡ്മിസ്ട്രസ് പ്രേതകുമാരി ടീച്ചർ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു .കുട്ടികൾ പോസ്റ്റർ പ്രദര്ശനം നടത്തി
'''കു'''ട്ടികളടക്കം ലഹരിമരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആഘോഷിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും  ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകൾ വ്യക്തമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാൻ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന്...