"സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Para)
വരി 5: വരി 5:

ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ അരുൺ കുമാർ അധ്യക്ഷത വഹിച്ചു. ‍‍‍ഞങ്ങളുടെ പ്രിൻസിപ്പാൾ സിസ്റ്റർ മരിയ സോണിയ എ.സി സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ ഡോ. സിസ്റ്റർ നീത എ.സി, ഞങ്ങളുടെ പ്രധാനധ്യാപിക സിസ്റ്റർ അഞ്ജലി മരിയ എ.സി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ദീപം തെളിയിക്കൽ ചടങ്ങും പത്താം ക്ലാസ്സിലെ ഗൗരി പി ആർ നന്ദിയും പറഞ്ഞു.

<gallery>
പ്രമാണം:17020-pravesanolsavam2024-1.jpg|alt=
</gallery>

12:17, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

{{Yearframe/Pages}}

പ്രവേശനോത്സവം 2024

സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് ഹയ‍ർ സെക്കൻണ്ടറി സ്ക്കുളിൽ നടന്ന 2024 പ്രവേശനോത്സവം വെെവിദ്യമാർന്ന കലാപരിപാടികൾ ഉൾകൊള്ളുന്ന ഒരു ഊർജ്ജസ്വലമായ പരിപാടിയായിരുന്നു. നൂതനമായ കഥപറച്ചിലിലൂടെ കാണികരുടെ മനം കവർന്ന "ദ എൻചാന്റ‍ഡ് ഷർട്ട്" എന്ന നാടകമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. 2024 പ്രവേശനോത്സവത്തിലെ മുഖ്യ അതിഥിയായി എത്തിയത് പ്രശസ്ത എഴുത്തുക്കാരനും സോഷ്യോളജിസ്റ്റുമായ ശ്രീ ഹാഫിസ് മുഹമ്മദ് സർ ആയിരുന്നു. അദ്ദേഹം ആഗ്രഹം, സ്വപ്നം, നിശ്ചയദാർഢ്യം എന്നിവയെക്കുറിച്ച് പ്രചോദനാത്മകമായ പ്രസംഗം നടത്തുകയും ഞങ്ങളുടെ വിദ്യാർത്ഥികളെ തങ്ങളുടെ സ്വപ്നങ്ങളെ ഊർജ്ജസ്വലതയോടും സഹിഷ്ണുതയോടും സ്ഥിരോത്സാഹത്തോടും കൂടെ പിന്തുടരാൻ പ്രേരിപ്പിച്ചു.