"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:




=== വായന വാരാചരണം ===
ദീപികഭാഷാ പദ്ധതിയോടെ


വേനപ്പാറ ഹോളിഫാമിലി ഹൈസ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി.


സ്കൂൾ മാനേജർ റവ:ഫാ : സ്കറിയ മംഗരയിൽ വിദ്യാർഥി പ്രതിനിധി


അദിൽ അബ്ദുറഹിമാന് പത്രം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം


ചെയ്തു. ശ്രീമതി ഷെറി ജോസ്, ശ്രീ ജോണി കുര്യൻ, സിസ്റ്റർ ബീന FCC എന്നിവർ സംസാരിച്ചു.
 
 
 
 
=== വായന വാരാചരണം ===
ദീപികഭാഷാ പദ്ധതിയോടെ വേനപ്പാറ ഹോളിഫാമിലി ഹൈസ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി. സ്കൂൾ മാനേജർ റവ:ഫാ. സ്കറിയ മംഗരയിൽ വിദ്യാർഥി പ്രതിനിധി അദിൽ അബ്ദുറഹിമാന് പത്രം
[[പ്രമാണം:47039 deepika.jpg|പകരം=വായനദിനം|ലഘുചിത്രം|വായനദിനം]]
നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി ഷെറി ജോസ്, ശ്രീ ജോണി കുര്യൻ, സിസ്റ്റർ ബീന FCC എന്നിവർ സംസാരിച്ചു. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികൾവസംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം,കഥാവായന,ആസ്വാദനക്കുറിപ്പ് ,ക്ലാസ് ലൈബ്രറികളുടെ സജീവമായ പ്രവർത്തനം,ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
 




1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506929" എന്ന താളിൽനിന്ന് ശേഖരിച്ചത്